tag:blogger.com,1999:blog-34114947.post2867642157270463039..comments2023-10-02T04:29:59.029-07:00Comments on ക്യാമറക്കണ്ണിലൂടെ: ബ്ലോഗ് ശില്പശാല (ചിത്രങ്ങള്‍ മാത്രം)Physelhttp://www.blogger.com/profile/12546333888447156466noreply@blogger.comBlogger16125tag:blogger.com,1999:blog-34114947.post-63555396323106318582008-04-28T13:03:00.000-07:002008-04-28T13:03:00.000-07:00മൂന്നാമത്തെ പടത്തില്‍ “കാമറയില്‍ നോക്കിയിരിക്കുന്ന...മൂന്നാമത്തെ പടത്തില്‍
“കാമറയില്‍ നോക്കിയിരിക്കുന്നത് സുനില്‍! തുടര്‍ന്ന് ആദര്‍ശ്, വിശ്വപ്രഭ.“
സത്യത്തില്‍ സുനിലും വിശ്വപ്രഭയും കാമറയില്‍ നോക്കിയിരിക്കുകയാണ്.
ആശംസകള്‍ നേരുന്നു........ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-34114947.post-70752276974402761822008-04-28T08:49:00.000-07:002008-04-28T08:49:00.000-07:00ഫൈസല്ഭായീനെ നേരില്‍ കാണാന്‍ കഴിഞ്ഞപ്പോള്‍ എന്തെന്...ഫൈസല്ഭായീനെ നേരില്‍ കാണാന്‍ കഴിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു ഇന്നലെ. ഫോട്ടോസ് ഇത്രേം വേഗം പോസ്റ്റിയതില്‍ അഭിനന്ദനങ്ങള്‍. വയനാട്ടില്‍ എത്തിയിട്ടായിരിക്കും ഇത് പോസ്റ്റിയതല്ലേ. താങ്കളുടെ സാന്നിധ്യം ശില്പശാലയില് കിട്ടിയതില്‍ സന്തോഷം അറിയിക്കുന്നു.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-34114947.post-20731254104515458062008-04-28T07:40:00.000-07:002008-04-28T07:40:00.000-07:00നന്ദി.. സന്തോഷം..നന്ദി.. സന്തോഷം..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-34114947.post-62852101709929155482008-04-28T06:48:00.000-07:002008-04-28T06:48:00.000-07:00കോഴിക്കോട്ട് നടന്ന ബ്ളോഗ് ശില്പശാല വന്‍ വിജയമായതില...കോഴിക്കോട്ട് നടന്ന ബ്ളോഗ് ശില്പശാല വന്‍ വിജയമായതില്‍ സന്തോഷിക്കുന്നു.

പിന്നിലുള്ളവര്‍ക്ക് ആശംസകള്‍.

ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു.ഫൈസല്‍ ,കൂടുതല്‍ ചിത്രങ്ങള്‍ ഇനിയും ഇടൂ..
പിശുക്കാതെ.. ;)..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-34114947.post-30823958002388840892008-04-28T05:35:00.000-07:002008-04-28T05:35:00.000-07:00ഇത് വരെ ബ്ലോഗ്ഗ് ഒരു തമാശയായി കൊണ്ടുനടന്ന എനിക്ക് ...ഇത് വരെ ബ്ലോഗ്ഗ് ഒരു തമാശയായി കൊണ്ടുനടന്ന എനിക്ക് ഈ പോട്ടംസ് കണ്ടപ്പോള്‍ എന്താ ..പറയുക ..

ഇതൊരു വല്യ പ്രസ്ഥാനം പോലെ തോന്നുന്നു.

ഇത്രയും കാര്യങ്ങള്‍ ഒക്കെ ഇതില്‍ നടക്കുന്നുണ്ട് അല്ലേ ?
വളരെ നല്ലത് .

ചിലപ്പോള്‍ നാളെ ഇത് വളര്‍ന്നു പന്തലിച്ചാലോ ?കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-34114947.post-11065084952470271342008-04-28T04:59:00.000-07:002008-04-28T04:59:00.000-07:00maashe excellent photos ....maashe excellent photos ....വി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.comtag:blogger.com,1999:blog-34114947.post-31542245460186439372008-04-28T04:02:00.000-07:002008-04-28T04:02:00.000-07:00നന്നായിരിക്കുന്നു ഫൈസല്‍.നന്നായിരിക്കുന്നു ഫൈസല്‍.Blog Academyhttps://www.blogger.com/profile/05540057519255596246noreply@blogger.comtag:blogger.com,1999:blog-34114947.post-4807239395231518212008-04-28T03:58:00.000-07:002008-04-28T03:58:00.000-07:00photokal kandu. nandiphotokal kandu. nandiAnonymoushttps://www.blogger.com/profile/15978293873678169097noreply@blogger.comtag:blogger.com,1999:blog-34114947.post-83309679509695011292008-04-28T03:38:00.000-07:002008-04-28T03:38:00.000-07:00good photos...............good photos...............ജാബിര്‍ മലബാരിhttps://www.blogger.com/profile/15071059278736219017noreply@blogger.comtag:blogger.com,1999:blog-34114947.post-73118677641202587372008-04-28T03:04:00.000-07:002008-04-28T03:04:00.000-07:00ഫൈസല്‍ നന്ദിചിത്രങ്ങള്ക്കും സാന്നിധ്യത്തിനുംമുന്...ഫൈസല്‍
നന്ദി
ചിത്രങ്ങള്‍ക്കും സാന്നിധ്യത്തിനും
മുന്‍കൈ എടുത്ത എല്ലാര്ക്കും നന്ദി.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-34114947.post-1333703175105151672008-04-28T02:38:00.000-07:002008-04-28T02:38:00.000-07:00നല്ല ചിത്രങ്ങള്‍. വളരെ സന്തോഷം.നല്ല ചിത്രങ്ങള്‍. വളരെ സന്തോഷം.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-34114947.post-53495964602965459382008-04-28T02:27:00.000-07:002008-04-28T02:27:00.000-07:00njaanum mari malayalathilekunjaanum mari malayalathilekuYasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-34114947.post-58397907950767203702008-04-28T01:47:00.000-07:002008-04-28T01:47:00.000-07:00ചിത്രങ്ങള്‍ക്കും, യോജിച്ച തലകെട്ടുകള്ക്കും നന്ദിചിത്രങ്ങള്ക്കും, യോജിച്ച തലകെട്ടുകള്ക്കും നന്ദികുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-34114947.post-53812875161739721522008-04-28T01:25:00.000-07:002008-04-28T01:25:00.000-07:00:-):-)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-34114947.post-35026839062325552252008-04-28T01:17:00.000-07:002008-04-28T01:17:00.000-07:00ചിത്രങ്ങള്‍ക്ക് നന്ദി, സന്തോഷം.ചിത്രങ്ങള്‍ക്ക് നന്ദി, സന്തോഷം.ബൈജു സുല്‍ത്താന്‍https://www.blogger.com/profile/15899486809365036565noreply@blogger.comtag:blogger.com,1999:blog-34114947.post-28955792185953426762008-04-28T00:58:00.000-07:002008-04-28T00:58:00.000-07:00കോഴിക്കോട്ട് നടന്ന ബ്ളോഗ് ശില്പശാലയില് നിന്നും ചി...കോഴിക്കോട്ട് നടന്ന ബ്ളോഗ് ശില്പശാലയില് നിന്നും ചില നിമിഷങ്ങള്‍Physelhttps://www.blogger.com/profile/12546333888447156466noreply@blogger.com