
ആട്ടുകല്ലും മുത്തുക്കുടയും....ആഹഹാ..എന്താ ഒരു കോമ്പിനേഷന്‍?!!
Date Taken : 04/09/2005
Venue : Vythiri Resort, Wayanadu (On Keala Tourism Mart)
Camera : Nikon D70
Exposure : 1/8 Sec @ F 3.5
കനത്ത തുലാവര്‍ഷത്തിനിടയിലും പകൃതി ചിലപ്പോള്‍ ഇങ്ങനെ നമ്മെ അദ്ഭുതപ്പെടുത്തും...!! സമുദ്ര നിരപ്പില്‍ നിന്നും 3000 അടി ഉയരെ നാദാപുരം മുടിയില്‍നിന്നൊരു ഉദയ ദൃശ്യം.....(ഹാവൂ എന്തൊരു തണുപ്പായിരുന്നു..മൊത്തം മരവിച്ചുപോയി!)
