

ഫോട്ടോ ക്ലബ്ബിലെ നാലാം മത്സരത്തിനയക്കാം എന്നു കരുതി എടുത്തു വെച്ചതായിരുന്നു. എന്തു ചെയ്യാന്‍....മര മത്സരവും വാഹനമത്സരവും പിന്നെ വേറ്ന്തെല്ലാമൊക്കെയോ വല്ലാണ്ട് മിസ്സോറാം മിസ്സിസ്സിപ്പി..........ഏതായാലും ബ്ലോഗിനു വേണ്ടി എടുത്തത് ബ്ലോഗില്‍ തന്നെ കിടക്കട്ടെ!!!!