Saturday, September 30, 2006

ഫ്രന്റ്സ് (അവരിപ്പോള്‍ ഇങ്ങനെ!)


ഇതില്‍ വലതുഭാഗത്തിരിക്കുന്നത് വെയില്‍കാഞ്ഞ വാവയും ഇടതുഭാഗത്തിരിക്കുന്നത് ഉറങ്ങിയ വാവയും! അവരിപ്പോള്‍ ഇങ്ങനെ!

camera : Nikon D70
Exposure : 1/250 sec. @ f8

Thursday, September 28, 2006

ഞാനിത്തിരി വെയില്‍ കായട്ടെ!


Date Taken : Not remembering!
Camera : Canon Ribel
Exposure : 1/60 sec. @ f 11

Tip : Keeping the object a little away from the centre of the frame will giv a good visual impact in your photoes.

Saturday, September 23, 2006

കുസൃതി (ആന) ക്കുട്ടന്മാര്‍



മൈസൂര്‍ മ്ര്‌ഗശാലയില്‍നിന്നൊരു ദ്ര്‌ശ്യം

Date taken : 19/9/2005

Camera: Nikon D70

Exposure : 1/500 sec. @ f10 (focal length 300 mm)

Wednesday, September 20, 2006

തൊണ്ണൂറ്റിഏഴായിരം ബള്‍ബുകള്‍ അഥവാ മൈസൂര്‍പാലസ്


97,000 ബള്‍ബുകളാല്‍ അലങ്കരിക്കപ്പെട്ട് രാജകീയപ്രൌഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന മൈസൂര്‍പാലസ് (ബള്‍ബുകളുടെ എണ്ണം വെബ്ബീന്നു കിട്ടിയതാണേ..ഞാന്‍ എണ്ണിനോക്കിയില്ല)

Date Taken : 18/09/2005
Camera : Nikon D70
Venue : Mysore, Karnnataka
Exposure : 1/60 sec. @ f 4.5 (Focal length 22 mm)

Saturday, September 16, 2006

ആകാശപ്പൂരം


ഒരു വെടിക്കെട്ട് കാഴ്ച

Camera : Nikon D70
Venue : Doha corneche
Exposure : A 15 second Exposure @ F 11 (used a lense mask)
Tip : Fix the camera on a tripod and focus it where u anticipate the bursts. when the contenues bursting started, went for a long exposure with your lense
covered with a mask (Use ur hat or something else as a mask.) Release the
mask each time a burst going to occure and cover the lense again it ends.
repeat the procedue till the the exposure finishes. All ways set the
aperture more than 5.6 in order to get the colours accurately.

Wednesday, September 13, 2006

ഏഷ്യന്‍ ഗെയിംസിന് ആകാശസ്വാഗതം (Foto)


നീലവാനത്തില്‍ നീന്തിനീങ്ങുന്ന വര്‍ണ്ണപ്പട്ടുടുത്ത വിമാനം.....ദോഹയില്‍ ഈ വര്‍ഷം ഡിസംബറില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന് ഒരാകാശ സ്വാഗതം....

Date taken : 30/12/2005
venue : Doha Corneche
Caera : Nikon D70
Exposure : 1/500 sec. @ f 7.1 (Focal Length 300 mm)

Tuesday, September 12, 2006

കാട്ടാറിനെന്തിനു പാദസരം.........(foto)


Date Takn : 04/09/2005
Venue : Vyththiri - Vayanatu
Camera : Nikon D70
Exposure : 1/8 sec. @ f11 (Focal length 70mm)
Tip : Used a slow shutter speed for capturing the flowing or moving effect of water. (Be sure not to over expose the scene while using slow shutter speed)

Monday, September 11, 2006

ദൂരെ ശ്യാമാംബരത്തിന്‍ വീഥിയില്‍...(Foto)


ദൂരെ ശ്യാമാംബരത്തിന്‍ വീഥിയില്‍
‍മെല്ലെ നീ മാഞ്ഞുപോകുമെങ്കിലും
ഒരുചെറുതിരിനാളമായെരിയും ഞാനി-
ക്കൂരിരുളിലിത്തിരി വെട്ടം പകര്‍ന്നിടാന്‍...

Date taken : 15/05/2005
venue : Doha corneche
Camera : Nikon D70
Exposure : 1/800 sec. @ f 11 (Focal Length 300 mm)

Sunday, September 10, 2006

ഉറങ്ങുന്ന മാലാഖ (Foto)


ശ് ശ് ശ്.......
ശബ്ദമില്ലാതെ കടന്നുപോവുക നിങ്ങളീ -
ഓമല്‍ക്കിനാക്കള്‍ തകര്‍ക്കാതിരിക്കുക

Date Taken : 15/04/2005
Camera : Nikon D7o
Focal Length : 250 mm
Exposure : 1/60 sec @ f 4.5 (Used a triopod)

Saturday, September 09, 2006

പച്ചയാം വിരിപ്പിട്ട....ഒരു വയനാടന്‍ കാഴ്ച


ചിത്രശാലയിലെ ആദ്യ ചിത്രം കേരളത്തില്‍ നിന്നു തന്നെയാവട്ടെ അല്ലേ.....വയനാട്ടില്‍ നിന്നൊരു ദ്ര്‌ശ്യം...

Date Taken : 18/09/2005
Camera : Nikon D70
Exposure : 1/500 sec. @ f 11 (Focal length 18mm)