ഫൈസലേ, തുടക്കം ഗംഭീരം, ഇതുപോലെ കൂടുതല്‍ നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഒരു ചിത്രശാല ഉണ്ടെന്നറിഞ്ഞ സ്ഥിതിക്ക് ഫൈസലിന്റെ ഫോട്ടൊ ബ്ലോഗിന്റെ പേര് ഒന്നു പരിഷ്കരിക്കുന്നതാകും ഉചിതം എന്നാണ് എന്റെ അഭിപ്രായം, അല്ലെങ്കില്‍ അതു പിന്മൊഴിയില്‍ (തനിമലയാളത്തില്‍ ?) കണ്‍ഫ്യൂഷന്‍ ഉണ്ടാക്കും. എന്തായാലും ഒറിജിനല്‍ ചിത്രശാല മഞ്ജിത്തിന് പ്രശ്നമില്ലെങ്കില്‍ നോ പ്രോബ്ലെംസ്!
9 comments:
പ്രിയ ബൂലോഗരേ...ചിത്രശാല ഇതാ ആരംഭിക്കുകയായി....ഏവര്‍ക്കും സ്വാഗതം....
പ്രക്ര്‌തിയേയും മനുഷ്യനേയും എന്റെ ക്യാമറക്കണ്ണുകളിലൂടെ കാണാനുള്ള ഒരെളിയ ശ്രമം. നമുക്ക് കേരളത്തില്‍ നിന്നു തന്നെ തുട്ങ്ങാം
കൊള്ളാം. നല്ല പടം. നല്ല മേഘങ്ങള്‍.
മറ്റൊരു നൈക്കോണിയന്‍ കൂടി.
പടം കൊള്ളാം.
ഇനിയും പോരട്ടെ പടങ്ങള്‍.
ഹ...ഹ...ഫൈസലേ, എന്നെ ഒരു ശല്ല്യക്കാരനായ വ്യവഹാരിയായി കാണരുതേ.
ചിത്രശാല ഇവിടേമുണ്ട് :)
വക്കാരിമഷ്ടാജീ,
ചൂണ്ടിക്കാട്ടിയതിനു നന്ദിയേ ഉള്ളൂ....
ആ ചിത്രശാല ഗംഭീരമാണല്ലോ! സാരമില്ല അതവരുടെ, ഇതെന്റേം...അല്ലേ?
ആ ചിത്രം കലക്കി.
ഇഷ്ടമായി...
ഫൈസലേ,
തുടക്കം ഗംഭീരം, ഇതുപോലെ കൂടുതല്‍ നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഒരു ചിത്രശാല ഉണ്ടെന്നറിഞ്ഞ സ്ഥിതിക്ക് ഫൈസലിന്റെ ഫോട്ടൊ ബ്ലോഗിന്റെ പേര് ഒന്നു പരിഷ്കരിക്കുന്നതാകും ഉചിതം എന്നാണ് എന്റെ അഭിപ്രായം, അല്ലെങ്കില്‍ അതു പിന്മൊഴിയില്‍ (തനിമലയാളത്തില്‍ ?) കണ്‍ഫ്യൂഷന്‍ ഉണ്ടാക്കും. എന്തായാലും ഒറിജിനല്‍ ചിത്രശാല മഞ്ജിത്തിന് പ്രശ്നമില്ലെങ്കില്‍ നോ പ്രോബ്ലെംസ്!
പേര് ക്യാമറക്കണ്ണിലൂടെ എന്നാക്കി മാറ്റിയിട്ടുന്ട്...
ഇതു കലക്കി. ന്യൂസിലാന്റുകാര്‍ ഇനി ഇതുപോലെ ഓരോന്നു കാട്ടി മോഹിപ്പിക്കുമ്പ്പോ "ദാ കണ്ടോടാ മലയാളനാട്" എന്നും പറഞ്ഞ് കാണിച്ചുകൊടുക്കാം
Post a Comment