ഫൈസല്‍ നല്ല ചിത്രം! ആനക്കുട്ടികളെയും ചിത്രത്തിന്റെ compositionഉം ഇഷ്ടമായി. ഒരു photoshop ഫ്രേം കൂടിയുണ്ടെങ്കില്‍ ക്രൊപ്പിംഗ് ചെയ്തതു ശ്രദ്ധിക്കുകയില്ലായിരുന്നു. IMHO
ദില്‍ബൂ നന്ദി...ഞാന്‍ കുറെ ദിവസമായി നോക്കിനടക്കുവാരുന്നു ആ വിദ്യ. വരമൊഴിയില്‍ വിദ്യ വേറെയാണല്ലോ...പാര്‍വതിച്ചേച്ചീ (ബ്ലൊഗില്‍ മൂത്തതാന്നുള്ള അര്‍ഥത്തിലാട്ടോ ‘ചേച്ചി..‘)മൃഗശാലയിലേക്ക് ഒരു കത്തെഴുതി നോക്കട്ടേട്ടോ..തരുവോന്ന്. അവ ഓക്കെയാണെങ്കില്‍ പിന്നെ ഞാനും ഓക്കെ..
10 comments:
മൈസൂര്‍ മ്ര്‌ഗശാലയില്‍നിന്നൊരു ദ്ര്‌ശ്യം
ഹായ്...ഇത്ര് മറ്റേ ആനച്ചന്തം പോസ്റ്റിലും നന്നായേനെ... നല്ല ഫോട്ടോ...
ഇതു കാട്ടാനയാണൊ ഫൈയസലെ? നന്നായിട്ടുണ്ട്.
ആഹാ... അടിപൊളി ‘മുത്തുഗവു’
നല്ല ഫോട്ടോ ഫൈസല്‍ :)
ഫൈസല്‍ നല്ല ചിത്രം! ആനക്കുട്ടികളെയും ചിത്രത്തിന്റെ compositionഉം ഇഷ്ടമായി. ഒരു photoshop ഫ്രേം കൂടിയുണ്ടെങ്കില്‍ ക്രൊപ്പിംഗ് ചെയ്തതു ശ്രദ്ധിക്കുകയില്ലായിരുന്നു. IMHO
ഹായ് ആനകുട്ടികള്. ..
കുസ്യതിക്കുടുക്കകള്‍ ,,,,
പണ്ടു എനിക്കു പറ്റിയ അക്ഷരപിശകു
-കുസ്യതി ;;)
ഫൈസല്‍ മാഷേ,
നല്ല ഫോട്ടോ.
(ഓടോ: കുസൃതി എന്നെഴുതാന്‍ kusr^thi എന്ന് ടൈപ്പ് ചെയ്താല്‍ മതി)
ഫൈസലെ,ഇതിലൊന്നിനെ എനിക്ക് വളര്‍ത്താന്‍ തരാമോ???
-പാര്‍വതി.
ഹ ഹ ഹ ...
ചിത്രത്തിലെ ആന വളരുമോ?
മൈസൂര്‍ മ്യ്‌ഗശാലയിലെ ആനക്കള്‍ ഈ ഫൈസലിക്കയുടേതാണൊ?

Post a Comment