Wednesday, September 13, 2006

ഏഷ്യന്‍ ഗെയിംസിന് ആകാശസ്വാഗതം (Foto)

നീലവാനത്തില്‍ നീന്തിനീങ്ങുന്ന വര്‍ണ്ണപ്പട്ടുടുത്ത വിമാനം.....ദോഹയില്‍ ഈ വര്‍ഷം ഡിസംബറില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന് ഒരാകാശ സ്വാഗതം....

Date taken : 30/12/2005
venue : Doha Corneche
Caera : Nikon D70
Exposure : 1/500 sec. @ f 7.1 (Focal Length 300 mm)

4 comments:

Physel said...

നീലവാനത്തില്‍ നീന്തിനീങ്ങുന്ന വര്‍ണ്ണപ്പട്ടുടുത്ത വിമാനം.....ദോഹയില്‍ ഈ വര്‍ഷം ഡിസംബറില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന് ഒരാകാശ സ്വാഗതം....

Sreejith K. said...

എല്ലാ ചിത്രങ്ങളുടേയും ടൈറ്റിലില്‍ Foto എന്നെഴുതുന്നതെന്തിനാ ഫൈസലേ?

Physel said...

അത് തനിമലയാളത്തില്‍ വരുമ്പോള്‍ ഒരു വെറും ഫോട്ടോ മാത്രമാണേ എന്ന ഒര് മുന്‍‌കൂര്‍ ജാമ്യാപേക്ഷ മാത്രമാണ് ശ്രീജിത്...

കുഞ്ഞിരാമന്‍ said...

നിലാവിന്റെ ഒരു ഫൊട്ടൊ ഇടുമൊ