Saturday, September 16, 2006

ആകാശപ്പൂരം


ഒരു വെടിക്കെട്ട് കാഴ്ച

Camera : Nikon D70
Venue : Doha corneche
Exposure : A 15 second Exposure @ F 11 (used a lense mask)
Tip : Fix the camera on a tripod and focus it where u anticipate the bursts. when the contenues bursting started, went for a long exposure with your lense
covered with a mask (Use ur hat or something else as a mask.) Release the
mask each time a burst going to occure and cover the lense again it ends.
repeat the procedue till the the exposure finishes. All ways set the
aperture more than 5.6 in order to get the colours accurately.

4 comments:

Physel said...

ഒരു വെടിക്കെട്ട് കാഴ്ച

Rasheed Chalil said...

മനോഹരം.

Unknown said...

ഫൈസലേ,
ഫൈസല്‍ പറഞ്ഞിരിക്കുന്ന രീതി ( multiple exposure) ആണ്. നിക്കോണ്‍ ഡി 70 ന് ഈ ഫീച്ചര്‍ ഇല്ലാത്തതു കൊണ്ടാണ് ഒരു തൊപ്പി അല്ലെങ്കില്‍ കറുത്ത ബോര്‍ഡ് ഉപയോഗിക്കേണ്ടി വരുന്നത്.
ഇനി ഒരേ ഫ്രെയ്മില്‍ പല വെടിക്കെട്ടുകള്‍ എക്സ്പ്പോസ്സ് ചെയ്യുമ്പോള്‍ മിക്കവാറും ഒരെണ്ണത്തിന്റെ മുകളില്‍ മറ്റൊരെണ്ണം വരാന്‍ സാധ്യതയുണ്ട്, അതു പോലെ ഒരെണ്ണത്തിന്റെ എക്സ്പോഷര്‍ ഇത്തിരി കൂടി പോയാല്‍ ആ ഫ്രെയ്മില്‍ ഉള്ള എല്ലാം പോയില്ലേ?
അതു കൊണ്ട് ഏറ്റവും സുരക്ഷിതം ഒരോ ചിത്രങ്ങള്‍ ആയിട്ട് എടുക്കുകയായിരിക്കും. ഇതിനു ഷട്ടര്‍ സ്പീഡ് മാനുവല്‍ ആക്കിയിട്ടു റിമോട്ട് ഉപയോഗിക്കുക.
അതു പോലെ വെടിക്കെട്ട് എടുക്കുമ്പോള്‍ എന്തെങ്കിലും ബാക്ക് ഗ്രൌണ്ട് നല്ലതാണ്, ഉദാഹരണത്തിനു കെട്ടിടങ്ങള്‍, മനുഷ്യര്‍, മുതലായവ..

Physel said...

സപ്തവര്‍ണ്ണങ്ങള്‍ നിര്‍ദ്ദേശങള്‍ക്ക് നന്ദി..തീര്‍ച്ചയായും ഈ രീതിക്ക് പരിമിതികളുണ്ട്..എന്റെ കയ്യില്‍ നികോണിന്റെ റിമോട് ഇല്ലായിരുന്നു. സോ ഇങ്ങനെ ചെയ്തൂന്ന് മാത്രം. കടലില്‍ ദൂരെക്കിടക്കുന്ന ചെറിയ ദ്വീപില്‍ നടക്കുന്ന വെടിക്കെട്ടിന് എന്തു ബാക്ക്ഗ്രൌണ്ട് കിട്ടാന്‍? അതുകൊണ്ട് ഫ്രൈം ടൈറ്റ് ആക്കി എന്നുമാത്രം...