Monday, September 11, 2006

ദൂരെ ശ്യാമാംബരത്തിന്‍ വീഥിയില്‍...(Foto)


ദൂരെ ശ്യാമാംബരത്തിന്‍ വീഥിയില്‍
‍മെല്ലെ നീ മാഞ്ഞുപോകുമെങ്കിലും
ഒരുചെറുതിരിനാളമായെരിയും ഞാനി-
ക്കൂരിരുളിലിത്തിരി വെട്ടം പകര്‍ന്നിടാന്‍...

Date taken : 15/05/2005
venue : Doha corneche
Camera : Nikon D70
Exposure : 1/800 sec. @ f 11 (Focal Length 300 mm)

8 comments:

Physel said...

ദൂരെ ശ്യാമാംബരത്തിന്‍ വീഥിയില്‍
മെല്ലെ നീ മാഞ്ഞുപോകുമെങ്കിലും
ഒരുചെറുതിരിനാളമായെരിയും ഞാനി-
ക്കൂരിരുളിലിത്തിരി വെട്ടം പകര്‍ന്നിടാന്‍...

ക്യാമറക്കണ്ണിലൂടെ അടുത്ത പോസ്റ്റ്‌

Rasheed Chalil said...

മനോഹരം... സൂപ്പര്‍

അത്തിക്കുര്‍ശി said...

മനോഹരം!!

കുഞ്ഞിരാമന്‍ said...

കിടിലം!...

പുള്ളി said...

ഫൈസല്‍, ഉഗ്രന്‍!
exposure details കൊടുത്തത്‌ നന്നായി :)

Unknown said...

നല്ല പടം!

K M F said...
This comment has been removed by a blog administrator.
K M F said...

very nice picture