
Friday, May 02, 2008
Monday, April 28, 2008
ബ്ലോഗ് ശില്പശാല (ചിത്രങ്ങള്‍ മാത്രം)

വേദിയില്‍


ബ്ളോഗ് എന്ന മാദ്ധ്യമത്തിന്റെ അനന്തമായ ഭാവി ഫലം പ്രവചിക്കുന്നത് ആദര്‍ശ്
ഓഡിയൊ ബ്ളോഗ് അഥവാ പോഡ്കാസ്റ്റിങ്ങിനെ കുറിച്ച് ഡി. പ്രദീപ് കുമാര്‍ (തൃശ്ശൂര്‍ ആകാശവാണി)
നവ ബ്ളോഗര്‍മാര്ക്ക് വഴി കാട്ടിയായി ബ്ളോഗ് എങ്ങിനെ തുടങ്ങാം എന്നു വിശദീകരിക്കുന്നത് കണ്ണൂരാന്‍
ബ്ളോഗാരംഭം ബ്ളോഗൊന്ന് തുടങ്ങണമല്ലോ....!! ബ്ളോഗാരംഭത്തിന്- തിരക്കു കൂട്ടുന്ന നവ ബ്ളോഗര്‍മാര്‍

സംശയങ്ങള്‍.....സംശയങ്ങള്‍!!
ചോദ്യശരങ്ങളുമായി ആദര്ശിനെ ഘരാവോ ചെയ്യുന്നവര്‍
ബ്ളോഗിങ്ങ് ഉല്‍ബോധനം നടത്തുന്നത് മൈന ഉമൈബാന്‍
അശ്വമുഖത്തു നിന്നും നേരിട്ട്........പുതു ബ്ളോഗര്‍മാര്‍ക്കിടയില്‍ വിശ്വപ്രഭ
മീഡിയ
പ്രതികരിക്കാന്‍ വേണ്ടി......ജഫ്രി!

ഈ മഹത് സംരംഭത്തിനു വേണ്ടി കഷ്ടപ്പെട്ടവരെ എല്ലാവരെയും ഉള്ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടില്ല. മനപൂര്‍വമല്ല. പലരെയും അറിയില്ലായിരുന്നു. ശില്പശാല വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും അഭിനനന്ദനങ്ങള്‍!!!
Wednesday, March 26, 2008
ഹംപിയിലെ ജീവിതങ്ങള്‍....!!


ഇതൊന്നു കഴുകീട്ട് വേണം അമ്പലത്തില്‍ നട തുറക്കാന്‍.......!!
ഇതൊന്നു തീര്‍ക്കട്ടെ മാഷേ..എന്നിട്ട് തുടങ്ങാം യാത്ര.... (തുംഗ ഭദ്രയുടെ കടത്തുകാരന്‍)
വിദേശ സഞ്ചാരികളുടെ കുത്തൊഴുക്കിലും ഗ്രാമീണതയുടെ തനിമ നഷ്ടമാവാതെ സൂക്ഷിക്കുന്നു ഹംപി.....