Thursday, April 26, 2007

കടല്‍ത്തീരത്ത് (ചുമ്മാ രണ്ട് പടങ്ങള്‍)


Date Taken : 16/02/2007
Camera : Nikon D 70
Focal Length : 105 mm
Exposure : 1/500 sec. @ f 9.5




Date Taken : 16/02/2007
Camera : Nikon D 70
Focal Length : 80 mm
Exposure : 1/500 sec. @ f 11

7 comments:

Physel said...

ബ്ലോഗ് പൊടി പിടിച്ചു പോകാതിരിക്കാന്‍ ചുമ്മാ രണ്ടു ചിത്രങ്ങള്‍ കിടക്കട്ടെ!

സാജന്‍| SAJAN said...

രണ്ടാമത്തെ പടം.. പണ്ടെവിടെയോ.. കണ്ട ഒരു കലെണ്ടറിലെ പ്പോലെയുണ്ട്.. വലുതാക്കി കാണുമ്പോള്‍.. എന്താ ഒരു ഭംഗി!!!

Sathees Makkoth | Asha Revamma said...

സാജന്റെ പുറകേ പോയാണ് പടം വലുതാക്കി കണ്ടത്.
നല്ല ഭംഗിയുള്ള പടങ്ങള്‍!

ആഷ | Asha said...

ഈ പടങ്ങള്‍ വലുതാക്കി കാണുമ്പോഴാ ഭംഗി കൂടുതല്‍.

അഭിനന്ദനങ്ങള്‍!

അപ്പു ആദ്യാക്ഷരി said...

Very good pictures....! (I had seen them two days ago. But, only now I could comment)

നിമിഷ::Nimisha said...

നല്ല ഭംഗിയുള്ള ചിത്രങ്ങള്‍ !

...പാപ്പരാസി... said...

എവിടെയാണ്‌ ഫൈസല്‍ ബായി,കാണാനെ ഇല്ലല്ലോ?പടങ്ങല്‍ നന്നായി എന്ന് പറയേണ്ട കാര്യമില്ലല്ലോ!