Showing posts with label എം.ടി. വാസുദേവന്‍ നായര്‍. Show all posts
Showing posts with label എം.ടി. വാസുദേവന്‍ നായര്‍. Show all posts

Sunday, April 01, 2007

എം.ടി....ചില പഴയ ചിത്രങ്ങള്‍!


1995 ല്‍ ഞ്ജാനപീഠ പുരസ്കാരം ലഭിച്ചപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ........



വരണ്ടുണങ്ങിയ നിളാതീരത്ത്...........


നിഴലും വെളിച്ചവും ഒളിച്ചു കളിക്കുന്ന ഭൂതകാലത്തിന്റെ ഊടുവഴികളിലൂടെ..........!



10 വര്‍ഷങ്ങള്‍ക്കു മുന്നെ എടുത്ത ചിത്രങ്ങള്‍......പഴയ ആല്‍ബങ്ങള്‍ തിരഞ്ഞപ്പോള്‍ കിട്ടിയത്. എടുത്ത തിയ്യതികള്‍ ഒന്നും ഓര്‍മ്മയിലില്ല. കാമറ, പഴയ പുലി നിക്കോണ്‍ എഫ്. എം 2 ആണെന്നു തോന്നുന്നു.