വനിതാ ടെന്നീസില്‍ ഇന്നലെ ഇന്ത്യയ്ക്ക് വേണ്ടി തായ്‌ലന്റിനെതിരെ ശിഖാ ഒബ്രോയിയും സാനിയാ മിര്‍സയും ജയിച്ചപ്പോള്‍ അങ്കിതാ ബാംബ്രിയും ഇഷാ ലഖാനിയുമടങ്ങിയ ഡബിള്‍സ് ടീം പരാജയപ്പെട്ടു.
ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ഇപ്രാവശ്യം ചെസ്സ് ഒരു മത്സര ഇനമാവുന്നു. ഒരു പക്ഷേ ഇന്‍ഡ്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയും.....!! (റേറ്റിംഗില്‍ താഴോട്ടു പോകുമെന്ന ഭയം മൂലമെന്നു പറയപ്പെടുന്നു, വിശ്വനാഥന്‍ ആനന്ദ് ഇന്‍ഡ്യക്കുവേണ്ടി കളിക്കുന്നില്ല) കൂടുതല്‍ ചിത്രങ്ങള്‍