വനിതാ ടെന്നീസില്‍ ഇന്നലെ ഇന്ത്യയ്ക്ക് വേണ്ടി തായ്‌ലന്റിനെതിരെ ശിഖാ ഒബ്രോയിയും സാനിയാ മിര്‍സയും ജയിച്ചപ്പോള്‍ അങ്കിതാ ബാംബ്രിയും ഇഷാ ലഖാനിയുമടങ്ങിയ ഡബിള്‍സ് ടീം പരാജയപ്പെട്ടു.
വനിതാ ടെന്നീസില്‍ ഇന്നലെ ഇന്ത്യയ്ക്ക് വേണ്ടി തായ്‌ലന്റിനെതിരെ ശിഖാ ഒബ്രോയിയും സാനിയാ മിര്‍സയും ജയിച്ചപ്പോള്‍ അങ്കിതാ ബാംബ്രിയും ഇഷാ ലഖാനിയുമടങ്ങിയ ഡബിള്‍സ് ടീം പരാജയപ്പെട്ടു.
അടിപൊളി ഫോട്ടോസ് മലയാള പത്രങ്ങളുടെ വക കുറെപേര്‍ അങ്ങോട്ട് വന്നിട്ടുണ്ടല്ലോ. അവിടെ കണ്ട മലയാളി വോളന്റിയേഴ്സിന്റെ വിശേഷവും മറ്റും എഴുതാന്‍, അല്ലാതെ ഗെയിംസിനെ പറ്റി ഒന്നുമുണ്ടാകില്ല അവരെ കാണിച്ചു കൊടുത്തിട്ട് പറ.. ഇങ്ങനെയാണ് ഫോട്ടോയെടുക്കേണ്ടതെന്നു :-)
അല്ല മാഷെ, ഒരു വിവരങ്ങളും അറിയുന്നില്ലല്ലോ!പെണ്ണുങ്ങളൊക്കെ വന്നു കളിച്ചുപോയി,ആ വഴിക്ക് വന്നിരുന്നെങ്കില്‍ ബ്ലോഗില്‍ പടങ്ങള്‍ കാണുമായിരുന്നല്ലോ എന്നുകരുതി ഒന്നെത്തി നോക്കിയതാണ്.എന്തേ വരാഞ്ഞത്.മോള്‍ക്ക് പരിക്ക് പറ്റിയത് നേരത്തെ അറിഞ്ഞുകാണുമായിരിക്കുമല്ലേ?ഈ നമ്പര്‍ സേവ് ചെയ്യുമല്ലോ....5463404
7 comments:
വനിതാ ടെന്നീസില്‍ ഇന്നലെ ഇന്ത്യയ്ക്ക് വേണ്ടി തായ്‌ലന്റിനെതിരെ ശിഖാ ഒബ്രോയിയും സാനിയാ മിര്‍സയും ജയിച്ചപ്പോള്‍ അങ്കിതാ ബാംബ്രിയും ഇഷാ ലഖാനിയുമടങ്ങിയ ഡബിള്‍സ് ടീം പരാജയപ്പെട്ടു.
താഴെ വീഴുന്ന ബോളുകള്‍ക്ക് കണ്ണുണ്ടായിരുന്നെങ്കില്‍.....
(ഇഷ്ടായി പടങ്ങള്‍)
അടിപൊളി ഫോട്ടോസ്
മലയാള പത്രങ്ങളുടെ വക കുറെപേര്‍ അങ്ങോട്ട് വന്നിട്ടുണ്ടല്ലോ. അവിടെ കണ്ട മലയാളി വോളന്റിയേഴ്സിന്റെ വിശേഷവും മറ്റും എഴുതാന്‍, അല്ലാതെ ഗെയിംസിനെ പറ്റി ഒന്നുമുണ്ടാകില്ല
അവരെ കാണിച്ചു കൊടുത്തിട്ട് പറ.. ഇങ്ങനെയാണ് ഫോട്ടോയെടുക്കേണ്ടതെന്നു :-)
നല്ല ചിത്രങ്ങള്‍....
ആഹാ ഫൈസലേട്ടാ,
കലക്കന്‍ പടങ്ങള്‍!
ഐ ലവ് യൂ സാനിയാ... (ഐ മീന്‍ സാനിയ ആരോറൂട്ട് ബിസ്കറ്റ്സ്) :-)
physlinum കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു
അല്ല മാഷെ,
ഒരു വിവരങ്ങളും അറിയുന്നില്ലല്ലോ!പെണ്ണുങ്ങളൊക്കെ വന്നു കളിച്ചുപോയി,ആ വഴിക്ക് വന്നിരുന്നെങ്കില്‍ ബ്ലോഗില്‍ പടങ്ങള്‍ കാണുമായിരുന്നല്ലോ എന്നുകരുതി ഒന്നെത്തി നോക്കിയതാണ്.എന്തേ വരാഞ്ഞത്.മോള്‍ക്ക് പരിക്ക് പറ്റിയത് നേരത്തെ അറിഞ്ഞുകാണുമായിരിക്കുമല്ലേ?ഈ നമ്പര്‍ സേവ് ചെയ്യുമല്ലോ....5463404
Post a Comment