1995 ല്‍ ഞ്ജാനപീഠ പുരസ്കാരം ലഭിച്ചപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ........
വരണ്ടുണങ്ങിയ നിളാതീരത്ത്...........
നിഴലും വെളിച്ചവും ഒളിച്ചു കളിക്കുന്ന ഭൂതകാലത്തിന്റെ ഊടുവഴികളിലൂടെ..........!
10 വര്‍ഷങ്ങള്‍ക്കു മുന്നെ എടുത്ത ചിത്രങ്ങള്‍......പഴയ ആല്‍ബങ്ങള്‍ തിരഞ്ഞപ്പോള്‍ കിട്ടിയത്. എടുത്ത തിയ്യതികള്‍ ഒന്നും ഓര്‍മ്മയിലില്ല. കാമറ, പഴയ പുലി നിക്കോണ്‍ എഫ്. എം 2 ആണെന്നു തോന്നുന്നു.
6 comments:
എം.ടി വാസുദേവന്‍ നായര്‍...ചില പഴയ ചിത്രങ്ങള്‍
10 വര്‍ഷങ്ങള്‍ക്കു മുന്നെ എടുത്ത ചിത്രങ്ങളാണ്......പഴയ ആല്‍ബങ്ങള്‍ തിരഞ്ഞപ്പോള്‍ കിട്ടിയത്. എടുത്ത തിയ്യതികള്‍ ഒന്നും ഓര്‍മ്മയിലില്ല. കാമറ, പഴയ പുലി നിക്കോണ്‍ എഫ്. എം 2 ആണെന്നു തോന്നുന്നു.
ആദ്യ ചിത്രം നന്നായി.
അവസാന രണ്ടുചിത്രങ്ങളും കുടുംബത്തെ കുട്ടികള്‍ കാരണവരെ പീറ്റിച്ചു നിര്‍ത്തി വെറുതെ ക്ലിക്ക് ചെയ്ത പടം പോഒലെ ഉണ്ട്. ഒരു പ്രത്യേകതയും ഇല്ല. ബോറന്‍ ഫ്രൈമുകള്‍. അതില്‍ എം ടി ഇല്ല..
നന്നായിട്ടുണ്ട്. ആദ്യചിത്രത്തില്‍ അദ്ധേഹത്തിന്റെ ഭാവഹാതികള്‍ എടുത്തുകാണിച്ചിരിക്കുന്നു.
ആദ്യത്തെ രണ്ടു ഫ്രെയ്മുകളും നന്നായിട്ടുണ്ട്.
ബ്ലാക്ക് ആന്റ് വൈറ്റ് ആയതുകൊണ്ട് നല്ല പഴക്കവും തോന്നും.
മൂന്നാമത്തെ ചിത്രം നിളയുടെ തീറമാണോ.?
ആദ്യം ചിത്രം നന്നായി.:)
എല്ലാവര്‍ക്കും നന്ദി....
വേണു മഷേ അതു നിളാതീരം തന്നെ. അദ്ദേഹത്തിന്റെ വീടിനു മുന്നില്‍.
Post a Comment