Tuesday, June 19, 2007

അബുദാബി കടപ്പൊറം(ഒരു പ്രണയവും ചേര്‍ത്ത്)



അബുദാബി കടപ്പൊറം....കൂടെ ഒളിച്ചുവെച്ച ഒരു പ്രണയവും!!!!

8 comments:

Physel said...

അബുദാബി കടപ്പൊറം....കൂടെ ഒളിച്ചുവെച്ച ഒരു പ്രണയവും!!!!

സു | Su said...

ഒളിപ്പിച്ചുവെച്ചത് കാണാനുണ്ട്. :)

G.MANU said...

pranayam evide?

ആഷ | Asha said...

നല്ല പടം

മനു, പ്രണയം ആ പാലത്തിന്റെ അങ്ങേ മുനമ്പില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.

...പാപ്പരാസി... said...

എവടെ,!എനിക്കൊന്നും കാണാനില്ലല്ല..ഉം..ഉം.. ഇതിലെന്തോ ചുറ്റികളിയുണ്ട്‌...എപ്പ്പ്പാളാ അബൂദാബിക്ക്‌ മുങ്ങിയത്‌.

Haree said...

ആ ക്യാമറയ്ക്കെന്താ സൂമില്ലേ? ;)
ചിത്രം നന്നായിട്ടുണ്ട് കേട്ടോ...
--

ഏറനാടന്‍ said...

അതെ, മോളിലെ മോന്‍ പറഞ്ഞ പോലെ, കാമറാ സൂം ചെയ്തായിരുന്നേല്‍ കണ്ണിനുമാനന്ദമാം കാഴ്‌ച കാണാമായിരുന്നു.. :) (നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട്‌ അല്ല ബോള്‍ട്ട്‌ ആയിപോയി..!)

Ratheesh said...

hi!your photos are also good yaar.keep clicking and keep in touch with me..

ratheesh
sharjah
http://www.ratheeshsnaps.blogspot.com