Monday, December 04, 2006

ദോഹ - 2006 ചെസ്സ്

ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ഇപ്രാവശ്യം ചെസ്സ് ഒരു മത്സര ഇനമാവുന്നു. ഒരു പക്ഷേ ഇന്‍ഡ്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയും.....!! (റേറ്റിംഗില്‍ താഴോട്ടു പോകുമെന്ന ഭയം മൂലമെന്നു പറയപ്പെടുന്നു, വിശ്വനാഥന്‍ ആനന്ദ് ഇന്‍ഡ്യക്കുവേണ്ടി കളിക്കുന്നില്ല)

കൂടുതല്‍ ചിത്രങ്ങള്‍

5 comments:

Physel said...

ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ഇപ്രാവശ്യം ചെസ്സ് ഒരു മത്സര ഇനമാവുന്നു. ഒരു പക്ഷേ ഇന്‍ഡ്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയും.....!! (റേറ്റിംഗില്‍ താഴോട്ടു പോകുമെന്ന ഭയം മൂലമെന്നു പറയപ്പെടുന്നു, വിശ്വനാഥന്‍ ആനന്ദ് ഇന്‍ഡ്യക്കുവേണ്ടി കളിക്കുന്നില്ല)

Inji Pennu said...

അടിപൊളി പടങ്ങള്‍. ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ വല്ലോം ആണൊ താങ്കള്‍?

Siju | സിജു said...

നല്ല ഫോട്ടോസ്
ഏഷ്യന്‍ ഗെയിംസങ്ങ് തകര്‍ക്കുകയാണല്ലോ

krish | കൃഷ് said...

നല്ല ചിത്രങ്ങള്‍. ഇപ്പോള്‍ കിട്ടിയ വാര്‍ത്ത.. ഇന്ത്യയുടെ കൊനേരു ഹമ്പി സ്വിസ്സ്‌ റാപ്പിഡ്‌ ചെസ്സില്‍ സ്വര്‍ണ്ണം നേടി. ദോഹ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം. അഭിനന്ദനങ്ങള്‍ ഹമ്പി..
കൃഷ്‌ | krish

ദേവന്‍ said...

ഫൈസലിന്റെ ഫോട്ടോകളും സ്വാര്‍ത്ഥന്റെ റിപ്പോര്‍ട്ടിങ്ങും . ബൂലോഗത്ത്‌ ഏഷ്യന്‍ ഗെയിംസിന്‌ തകര്‍പ്പന്‍ കവറേജാണല്ലോ!!