1336 എ.ഡി മുതല്‍ 1565 ഏ.ഡി വരെ ഡക്കാന്‍ പീഠ ഭൂമിക്കിപ്പുറം തെക്കേ ഇന്ത്യ മുഴുവന്‍ അടക്കി ഭരിച്ച വിജയനഗര ചക്രവര്‍ത്തിമാരുടെ തലസ്ഥാന നഗരിയായിരുന്നു തുംഗഭദ്രാ നദിയുടെ പുത്രിയായ ഹംപി. ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും സമ്പല്‍ സമൃദ്ധമായിരുന്ന ഒരു സാമ്രാജ്യത്തിന്റെ ആസ്ഥാനം! 1565 ല്‍ നടന്ന തളിക്കോട്ട യുദ്ധത്തില്‍ വിജയനഗരം പരാജയപ്പെട്ടതോടെ ഹംപിയിലേക്ക് ഇരച്ചു കയറിയ അധിനിവേശക്കാര്‍ പ്രൌഡോജ്വലമായിരുന്ന ആ നഗരം സമൂലം തച്ചു തകര്‍ത്തു കളഞ്ഞു. 1986 ല്‍ യുനെസ്കോ ലോകപൈതൃകങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ച ഹമ്പി ഇപ്പോള്‍ സഞ്ചാരികളുടെ ഒരു സ്വപ്ന ഭൂമിയാണ്. ഹംപിയിലെ ദൈനം ദിന ജീവിതത്തില്‍ നിന്ന്........
വീട്ടുകാരന് പൈതലും വിരുന്നുവന്ന കുരുന്നും....!!
ഇതൊന്നു കഴുകീട്ട് വേണം അമ്പലത്തില്‍ നട തുറക്കാന്‍.......!!
ഇതൊന്നു തീര്‍ക്കട്ടെ മാഷേ..എന്നിട്ട് തുടങ്ങാം യാത്ര.... (തുംഗ ഭദ്രയുടെ കടത്തുകാരന്)
വിദേശ സഞ്ചാരികളുടെ കുത്തൊഴുക്കിലും ഗ്രാമീണതയുടെ തനിമ നഷ്ടമാവാതെ സൂക്ഷിക്കുന്നു ഹംപി.....
9 comments:
1336 എ.ഡി മുതല്‍ 1565 ഏ.ഡി വരെ ഡക്കാന്‍ പീഠ ഭൂമിക്കിപ്പുറം തെക്കേ ഇന്ത്യ മുഴുവന്‍ അടക്കി ഭരിച്ച വിജയനഗര ചക്രവര്‍ത്തിമാരുടെ തലസ്ഥാന നഗരിയായിരുന്നു തുംഗഭദ്രാ നദിയുടെ പുത്രിയായ ഹംപി. ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും സമ്പല്‍ സമൃദ്ധമായിരുന്ന ഒരു സാമ്രാജ്യത്തിന്റെ ആസ്ഥാനം! 1565 ല്‍ നടന്ന തളിക്കോട്ട യുദ്ധത്തില്‍ വിജയനഗരം പരാജയപ്പെട്ടതോടെ ഹംപിയിലേക്ക് ഇരച്ചു കയറിയ അധിനിവേശക്കാര്‍ പ്രൌഡോജ്വലമായിരുന്ന ആ നഗരം സമൂലം തച്ചു തകര്‍ത്തു കളഞ്ഞു. 1986 ല്‍ യുനെസ്കോ ലോകപൈതൃകങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ച ഹമ്പി ഇപ്പോള്‍ സഞ്ചാരികളുടെ ഒരു സ്വപ്ന ഭൂമിയാണ്. ഹംപിയിലെ ദൈനം ദിന ജീവിതത്തില്‍ നിന്ന്........
നല്ല ചിത്രങ്ങള്‍... ചെറുതെങ്കിലും നല്ല വിവരണം.
നല്ല ചിത്രങ്ങള്‍...
നല്ല വിവരണം..
നല്ല ചിത്രങ്ങള്‍... സഞ്ചാരികളുടെ ഒരു സ്വപ്ന ഭൂമി..........
അടുത്ത യാത്ര ഹംപിയിലേക്കെന്ന് കൊല്ലങ്ങളായി വിചാരിക്കുന്നു, ഇതുവരെ നടന്നില്ല. ഫൈസലിന്റെ ഈ പോസ്റ്റോടെ ഉറപ്പിച്ചു, ഇനി ഹംപി കാണുന്നതുവരെ വേറെ യാത്രകളില്ല.
നല്ല ചിത്രങ്ങളെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. നന്ദി.
നന്നായിരിക്കുന്നു
നല്ല വിവരണം
ബോസ്സ്..! ഓര്‍മ്മയുണ്ടൊ? ഞാന്‍ എല്ലാം ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു.ചിത്രങ്ങള്‍ എന്നത്തെയും പോലെ ഒന്നാം തരം.വിവരണം തികച്ചും പ്രൊ... എന്നെങ്കിലും വീണ്ടും കാണാം ഫൈസല്‍ക്കാ..
ചിത്രങ്ങള്‍ ഉഗ്രന്‍. ഇവരെയെല്ലാം അവിടെ കണ്ടിരുന്ന പോലെ...
വേറെ കുറെ ചിത്രങ്ങള്‍,
http://puramkazhchakal.blogspot.com/2010/03/humpi.html
അഭിപ്രായം എഴുതുമല്ലൊ...
Post a Comment