Saturday, November 18, 2006

മല്ലു : ഒരു ഭാവി വാഗ്ദാനം


ഉത്തമനായ ഒരു ഭാവി മലയാളി! ദോഹ റുമൈലാ പാര്‍ക്കില്‍ നിന്ന് (വക്കാരിയുടെ ഡയപ്പറിനോട് കടപ്പാട്)

Date Taken : 06/12/2005
Camera : Nikon D 70
Exposure : 1/250 @ f 4.2

8 comments:

Physel said...

ഉത്തമനായ ഒരു ഭാവി മലയാളി! ദോഹ റുമൈലാ പാര്‍ക്കില്‍ നിന്ന് (വക്കാരിയുടെ ഡയപ്പറിനോട് കടപ്പാട്)

ചുമ്മാ കാമറക്കണ്ണിലൂടെ വീണ്ടും!

സ്വാര്‍ത്ഥന്‍ said...

ഭാവിയുടെ വാഗ്ദാനത്തിനു എല്ലാവിധ ആശംസകളും നേരുന്നു!

ഓ. ടോ. ചിത്രം മനോഹരമായിരിക്കുന്നു. 5986772 എന്ന നമ്പറില്‍ വിളിച്ചാല്‍ ഞാന്‍ നേരിട്ട് അഭിനന്ദിക്കാം :)

അതുല്യ said...

ഞാനൊന്നും കണ്ടില്ല്യേയ്‌...
കുട്ടിക്കുറുമ്പിന്റെ നിറകുടം...

സു | Su said...

:)

Kiranz..!! said...

അമ്പടാ വീരാ..:),ദോഹയിലായതു കാര്യായി..ഇവിടെ ഒന്നാമതെ മുല്ലപ്പെരിയാര്‍ നിറഞ്ഞു പൊട്ടാറായിരിക്കുവാ‍..!

ദിവാസ്വപ്നം said...

ha ha ha


:-)

sreeni sreedharan said...

ഹഹ. നല്ല കിടിലന്‍ പടം, ഫൈസലേട്ടാ.

നിരക്ഷരൻ said...

ഹ ഹ . ഇതു മലയാളിക്കൊച്ച് തന്നെ.