Tuesday, November 07, 2006

ഒരു മഴക്കാലം.....

ഒത്തിരിപ്പെയ്യാന്‍ കൊതിക്കുന്ന കാര്‍മുകില്‍
‍എന്തേ ചുരത്താന്‍ മറന്നു നില്‍പ്പൂ...

Caera : Nikon D70
Venue : Muthanga - Vayanadu
Exposure : 1/750 Sec. @ f11

12 comments:

Physel said...

ഒത്തിരിപ്പെയ്യാന്‍ കൊതിക്കുന്ന കാര്‍മുകില്‍
‍എന്തേ ചുരത്താന്‍ മറന്നു നില്‍പ്പൂ...

ഒരു മഴമേഘക്കാഴ്ച “ക്യാമറക്കണ്ണിലൂടെ”

thoufi | തൗഫി said...

മഴക്കു വേണ്ടി ആകാശവും ഭൂമിയും
പിടിവലി കൂടുന്നു എന്ന് മുമ്പേതോ ബ്ലോഗിലെ കഥയില്‍ വായിച്ചതോര്‍മ്മ വരുന്നു.
അതാണോ,ഇത്‌?
നല്ല ചിത്രവും അടിക്കുറിപ്പും

ഓ.ടോ)ഇത്‌ നാട്ടീന്ന് പകര്‍ത്തിയതാണൊ,അതൊ ഖത്തറീന്നൊ?

സു | Su said...

നല്ല ചിത്രം. പെയ്തൊഴിയും മുമ്പത്തെ മൌനം.

mydailypassiveincome said...

നല്ല ചിത്രം,

ഇത് ഇപ്പോള്‍ നാട്ടിലെ സ്ഥിരം കാഴ്ചയായിരിക്കുമല്ലോ.

വാളൂരാന്‍ said...

ആകെ മൂടിക്കെട്ടിയിരിക്യാണല്ലോ ഫൈസലേ.... സൂര്യേട്ടന്‍ കൊച്ചി, യൂയേയി വഴി ദല്‍ഹീപ്പോയീന്നാ തോന്നണേ...

Siju | സിജു said...

ഫൈസലേട്ടാ.. കൊള്ളാം നന്നായിരിക്കുന്നു
സ്പെശല്‍ താങ്ക്സ് ഫോര്‍ ദ ഇന്‍ഫോര്‍മേഷന്‍

ഏറനാടന്‍ said...

ഫൈസല്‍ഭായ്‌, പണിത്തിരക്കിനിടയില്‍ ഈ ഇടത്തില്‍ വരാന്‍ ആശയുണ്ടേലും നേരം കിട്ടുന്നത്‌ വിരളമാണ്‌. എന്തുണ്ട്‌ വിശേഷം? താങ്കളെടുത്ത പടങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

വിഷ്ണു പ്രസാദ് said...

മനോഹരം...താങ്കളൊരു കലാകാരന്‍ തന്നെ.

Aravishiva said...

മനോഹരം! :-)

രാജ് said...

ഫൈസലേ ഈ ചിത്രത്തിന്റെ വലിയ റെസൊല്യൂഷന്‍ ഉണ്ടെങ്കില്‍ തന്നു സഹായിക്കൂ ചങ്ങാതീ. വാള്‍പ്പേപ്പറായി ഇട്ടോട്ടെ.

ibnu subair said...

എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കില്ലേ?

അപ്പു ആദ്യാക്ഷരി said...

ഫൈസല്‍, ഈ ഫോട്ടോ ഞാന്‍ എടുത്തോട്ടേ? മഴക്കാലത്തെപ്പറ്റിയുള്ള എന്റെ അടുത്ത ശാസ്ത്രപോസ്റ്റില്‍ ഇടാനാ.