Saturday, November 25, 2006

ആട്ടുകല്ലും മുത്തുക്കുടയും (എന്തൊരു കോമ്പിനേഷന്‍!!)


ആട്ടുകല്ലും മുത്തുക്കുടയും....ആഹഹാ..എന്താ ഒരു കോമ്പിനേഷന്‍?!!

Date Taken : 04/09/2005
Venue : Vythiri Resort, Wayanadu (On Keala Tourism Mart)
Camera : Nikon D70
Exposure : 1/8 Sec @ F 3.5

4 comments:

Physel said...

ആട്ടുകല്ലും മുത്തുക്കുടയും....ആഹഹാ..എന്താ ഒരു കോമ്പിനേഷന്‍?!! ഈ കണ്ടെത്തലിന് ഒരു പട്ടും വളേം വേണ്ടേ? “ക്യാമറക്കണ്ണിലൂടെ” ഇനിയുമൊരു കാഴ്ച!

അതുല്യ said...

സംഭവം വല്ല മാര്‍ക്കറ്റിഗിനുമുള്ള പുറപ്പാടാണോ?

മോസ്റ്റ്‌ ബ്യൂട്ടിഫുള്‍ തിങ്ങ്സ്‌ ആര്‍ മോസ്റ്റ്‌ യൂസ്ലെസ്സ്‌....

ചന്ദ്രസേനന്‍ said...

ഇതൊക്കെ കാണണമെങ്കില്‍ ഇപ്പോള്‍ മ്യൂസിയത്തിതന്നെ പോകണം.

കൊള്ളാം നന്നായിരിക്കുന്നു...

Siju | സിജു said...

:-)