വളരെ മികച്ച ചിത്രങ്ങള്‍...ഇതില്‍ ഫോട്ടോഷോപ്പ് വേലകള്‍ എന്തെങ്കിലുമുണ്ടോ അതോ ഒറിജിനല്‍ പടങ്ങള്‍ തന്നെയാണോ? ആ പടം എടുത്തതിന്റെ മറ്റു സെറ്റിങ്ങ്സുകള്‍ കൂടി ഒന്നു പറയൂ.. എന്റെ കയ്യിലും ഉണ്ട് ഒരു S5 IS.അതോണ്ട് ഇത്രേം മനോഹരമായി ചിത്രമെടുക്കാമല്ലേ :)
ഫോട്ടോ ഷോപ്പ് വേലകള്‍ കാര്യമായി ഇല്ല. ചെറുതായി കോണ്‍ട്രാസ്റ്റ് അഡ്‌ജസ്‌റ്റ് ചെയ്തു. അത്രയേ ഉള്ളൂ. പിന്നെ കാമറയുടെ മൈ കളര്‍ മോഡ് vividh സെറ്റ് ചെയ്താണ് പടമെടുത്തത്. Digital zooning, High ISO setting (More than 400) ഇവ ഉപയോഗിക്കാതിരുന്നാല്‍ വളരെ നല്ല റിസള്‍ട് തരുന്ന ഒരു കോമ്പാക്ട് കാമറയാണ് S5 IS. പടങ്ങള്‍ കണ്ട് അഭിപ്രായമറിയിച്ചതിനു നന്ദി.
17 comments:
വീണ്ടും ഒരസ്തമയം കൂടെ..........!!
നന്നായിരിക്കുന്നു
നല്ല ചിത്രങ്ങള്‍
യെന്താ കളര്‍ കോമ്പിനേഷന്‍. ജോറ് !
കിണ്ണങ്കാച്ചി ഫോട്ടോ ട്ടാ
അടിപൊളി..!
ഇവിടെ താഴെ എ മുതല്‍ ഇസഡ് വരെയുണ്ട്..! വെരിഫിക്കേഷന്‍.. ടൈപ്പി കൈ കോച്ചുന്നു..:(
നല്ല ചിത്രങ്ങള്‍.
അടിപൊളി :)
നല്ല ചിത്രങ്ങള്‍....
കൊള്ളാം ഫൈസല്‍..
മൂന്നാമത്തവന്‍ എന്നെ ഭ്രമിപ്പിയ്കുന്നു.
എല്ലാ ചിത്രങ്ങളും മനോഹരം.
:)
എല്ലാവര്‍ക്കും നന്ദി....
വളരെ മികച്ച ചിത്രങ്ങള്‍...ഇതില്‍ ഫോട്ടോഷോപ്പ് വേലകള്‍ എന്തെങ്കിലുമുണ്ടോ അതോ ഒറിജിനല്‍ പടങ്ങള്‍ തന്നെയാണോ?
ആ പടം എടുത്തതിന്റെ മറ്റു സെറ്റിങ്ങ്സുകള്‍ കൂടി ഒന്നു പറയൂ..
എന്റെ കയ്യിലും ഉണ്ട് ഒരു S5 IS.അതോണ്ട് ഇത്രേം മനോഹരമായി ചിത്രമെടുക്കാമല്ലേ :)
ഫോട്ടോ ഷോപ്പ് വേലകള്‍ കാര്യമായി ഇല്ല. ചെറുതായി കോണ്‍ട്രാസ്റ്റ് അഡ്‌ജസ്‌റ്റ് ചെയ്തു. അത്രയേ ഉള്ളൂ. പിന്നെ കാമറയുടെ മൈ കളര്‍ മോഡ് vividh സെറ്റ് ചെയ്താണ് പടമെടുത്തത്. Digital zooning, High ISO setting (More than 400) ഇവ ഉപയോഗിക്കാതിരുന്നാല്‍ വളരെ നല്ല റിസള്‍ട് തരുന്ന ഒരു കോമ്പാക്ട് കാമറയാണ് S5 IS. പടങ്ങള്‍ കണ്ട് അഭിപ്രായമറിയിച്ചതിനു നന്ദി.
നല്ല ചിത്രങ്ങള്‍.
പടങ്ങള്‍ അത്യുഗ്രന്‍ . പക്ഷെ ഭൂലോകത്തിന്റെ ഏതുകോണില്‍ , ഏത് ആംഗിളില്‍ നിന്ന് എതെടുത്തു എന്നുകൂടെ പറയാത്തതെന്ത് ??
Post a Comment