ചിലവില്ലാത്തതല്ലേ മാഷേ ചിരി ഇത്തിരികൂടെ വിശാലമാക്കാമായിരുന്നു..പുതുവത്സരാശംസകള്‍
എ ക്ലാസ് !! ലവന്റെ ഫുള്‍ ബോഡി പടം ഉണ്ടെങ്കില്‍ അതും പോസ്റ്റൂ.. :)
ഇവനെന്താ ഒരു മാതിരി മസിലു പിടിച്ചു നിന്ന് ചിരിക്കുന്നേ. അതോ അവന്റെ കഴുത്ത് ഉളുക്കിയോ? ഫോട്ടം കൊള്ളാം മാഷേ....
ഒള്ള ചിരി മതി. ലവനെങ്ങാനും ചെറഞ്ഞാല്‍ കൊത്തി കൊടലെടുക്കും.
എനിക്കും കിട്ടി ഇതുപോലെ ഒരു പടം ഇന്നലെ. ഒരു ഒട്ടകപ്പക്ഷി വന്നു എന്റെ വണ്ടിയുടെ അകത്തേക്ക് തലയിട്ടു.
നല്ല ഊക്കന്‍ ചിരി!
ഒരു എക്സ്ട്രാ ടെറസ്റ്റ്രിയല്‍ ലുക്ക്..
ഹാവൂ!അവസാനം ഒരു സ്വന്തം പോട്ടം ഫൈസല്‍ പോട്ടി!സന്തോഷം തന്നണ്ണാ....
എന്തൊരു നോട്ടം...:)
ദുഖഃഭാരം താഴ്ത്തിയതാണോ ആ കോണുകള്‍???നവവത്സരാശംസകള്‍.
നല്ല ഉഷാറു പടം...ഈ ചിരി എങ്ങിനെ ഒപ്പിച്ചെടുത്തു?
നല്ല പടം!പുതുവത്സരാശസകള്‍!
ചിരി ഇഷ്ടപ്പെട്ടു. പുതുവത്സരാശസകള്‍!
ഒരു മാതിരി സൈക്കിളീന്നു വീണ ചിരി പോലെ. കൊള്ളാം ട്ടാ
എങ്ങനെ , എപ്പോ ഈ പടം എടുത്തു എന്നുകൂടെ പറ മാഷേ.
ഇതോ....ഇത് ദോഹ മൃഗശാലയാണു നിരക്ഷര്‍ജീ...!! മുന്‍പത്തെ പടം എടുത്ത സ്ഥലം അവിടെ ഉണ്ടല്ലോ...! അത് ഷമാല്‍, ഖത്തറിന്റെ വടക്കേ അറ്റം.
പടം കണ്ട് അഭിപ്രായം കുറിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും നന്ദി...പുതുവത്സരാശംസകള്‍
Post a Comment
17 comments:
ചിലവില്ലാത്തതല്ലേ മാഷേ
ചിരി ഇത്തിരികൂടെ വിശാലമാക്കാമായിരുന്നു..
പുതുവത്സരാശംസകള്‍
എ ക്ലാസ് !! ലവന്റെ ഫുള്‍ ബോഡി പടം ഉണ്ടെങ്കില്‍ അതും പോസ്റ്റൂ.. :)
ഇവനെന്താ ഒരു മാതിരി മസിലു പിടിച്ചു നിന്ന് ചിരിക്കുന്നേ. അതോ അവന്റെ കഴുത്ത് ഉളുക്കിയോ?
ഫോട്ടം കൊള്ളാം മാഷേ....
ഒള്ള ചിരി മതി. ലവനെങ്ങാനും ചെറഞ്ഞാല്‍ കൊത്തി കൊടലെടുക്കും.
എനിക്കും കിട്ടി ഇതുപോലെ ഒരു പടം ഇന്നലെ.
ഒരു ഒട്ടകപ്പക്ഷി വന്നു എന്റെ വണ്ടിയുടെ അകത്തേക്ക് തലയിട്ടു.
നല്ല ഊക്കന്‍ ചിരി!
ഒരു എക്സ്ട്രാ ടെറസ്റ്റ്രിയല്‍ ലുക്ക്..
ഹാവൂ!അവസാനം ഒരു സ്വന്തം പോട്ടം ഫൈസല്‍ പോട്ടി!സന്തോഷം തന്നണ്ണാ....
എന്തൊരു നോട്ടം...
:)
ദുഖഃഭാരം താഴ്ത്തിയതാണോ ആ കോണുകള്‍???
നവവത്സരാശംസകള്‍.
നല്ല ഉഷാറു പടം...ഈ ചിരി എങ്ങിനെ ഒപ്പിച്ചെടുത്തു?
നല്ല പടം!
പുതുവത്സരാശസകള്‍!
ചിരി ഇഷ്ടപ്പെട്ടു.