സദസ്സ്
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgl-IsicRmuF3dLp5ExaZ-qdYY35QImT3D1SJGhb6hPuMu1b2wGSFXDgyOD8ww0L8epLStKHEzF3d93ScUuf-FewrErnd2Kyos-B7T_zmXUxl0cCeLrDQQC6ZOLNXin24SzDQ4W/s400/002.jpg)
വേദിയില്‍
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjS9kETJXVWweNANAbC5kNHkwOcCk7u5giSS_AFqUn3sHy-xx197VmEqNXHSMn2zuo9CuAcGV7BDCyTLIO6dJFmukApoz9ojfflj_tDie1Iq7aXX2EIueAu0rGHsQwm6DUbR6Hy/s400/008.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEibWtIiGTlGDnO3rxH_laDiEZ1dHya89GQhUcQ_IXNlxKKByt89rQaJRZlX9ILGBlMy-MYzMWRkq6-4MEFxK_F03pRwR55Eubnj2U8gjpfoqyvlR0o8USXfhNrxdEOlp1PYomc9/s400/007.jpg)
ബ്ളോഗ് എന്ന മാദ്ധ്യമത്തിന്റെ അനന്തമായ ഭാവി ഫലം പ്രവചിക്കുന്നത് ആദര്‍ശ്
ഓഡിയൊ ബ്ളോഗ് അഥവാ പോഡ്കാസ്റ്റിങ്ങിനെ കുറിച്ച് ഡി. പ്രദീപ് കുമാര്‍ (തൃശ്ശൂര്‍ ആകാശവാണി)
നവ ബ്ളോഗര്മാര്ക്ക് വഴി കാട്ടിയായി ബ്ളോഗ് എങ്ങിനെ തുടങ്ങാം എന്നു വിശദീകരിക്കുന്നത് കണ്ണൂരാന്‍
ബ്ളോഗാരംഭം ബ്ളോഗൊന്ന് തുടങ്ങണമല്ലോ....!! ബ്ളോഗാരംഭത്തിന്- തിരക്കു കൂട്ടുന്ന നവ ബ്ളോഗര്‍മാര്‍
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCyvjaFGZjHU03zRKh5fU3Su2HtPezB2e0iwgvmS0b1Vzf_Fwm0YrkOouxN_2N2RWri3lQKlP1tJ4n-hzgobJPtxErCt5mXL3STBFVYzTc55WRl9wR1JI05jcVCDPOJrXOMLWy/s400/009.jpg)
സംശയങ്ങള്‍.....സംശയങ്ങള്‍!!
ചോദ്യശരങ്ങളുമായി ആദര്‍ശിനെ ഘരാവോ ചെയ്യുന്നവര്‍
ബ്ളോഗിങ്ങ് ഉല്‍ബോധനം നടത്തുന്നത് മൈന ഉമൈബാന്‍
അശ്വമുഖത്തു നിന്നും നേരിട്ട്........പുതു ബ്ളോഗര്‍മാര്‍ക്കിടയില്‍ വിശ്വപ്രഭ
മീഡിയ
പ്രതികരിക്കാന്‍ വേണ്ടി......ജഫ്രി!
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiY-jZKt-visAnOOyRfK8xoEZO3edhaOd_VxTKpcl49qcGgiKTi3hUGa3hSelf3hqd5XKhyphenhyphenT0J6jpJ_rUbNX74zQDBMOeF4VPJcoz0JJdqFrIrtVQcv7DUvPkMGE_4o3YKKtdUJ/s400/016.jpg)
ഈ മഹത് സംരംഭത്തിനു വേണ്ടി കഷ്ടപ്പെട്ടവരെ എല്ലാവരെയും ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടില്ല. മനപൂര്‍വമല്ല. പലരെയും അറിയില്ലായിരുന്നു. ശില്പശാല വിജയമാക്കിത്തീര്‍ത്ത എല്ലാവര്ക്കും അഭിനനന്ദനങ്ങള്‍!!!
16 comments:
കോഴിക്കോട്ട് നടന്ന ബ്ളോഗ് ശില്പശാലയില് നിന്നും ചില നിമിഷങ്ങള്‍
ചിത്രങ്ങള്‍ക്ക് നന്ദി, സന്തോഷം.
:-)
ചിത്രങ്ങള്‍ക്കും, യോജിച്ച തലകെട്ടുകള്ക്കും നന്ദി
njaanum mari malayalathileku
നല്ല ചിത്രങ്ങള്‍. വളരെ സന്തോഷം.
ഫൈസല്‍
നന്ദി
ചിത്രങ്ങള്‍ക്കും സാന്നിധ്യത്തിനും
മുന്‍കൈ എടുത്ത എല്ലാര്ക്കും നന്ദി.
good photos...............
photokal kandu. nandi
നന്നായിരിക്കുന്നു ഫൈസല്‍.
maashe excellent photos ....
ഇത് വരെ ബ്ലോഗ്ഗ് ഒരു തമാശയായി കൊണ്ടുനടന്ന എനിക്ക് ഈ പോട്ടംസ് കണ്ടപ്പോള്‍ എന്താ ..പറയുക ..
ഇതൊരു വല്യ പ്രസ്ഥാനം പോലെ തോന്നുന്നു.
ഇത്രയും കാര്യങ്ങള്‍ ഒക്കെ ഇതില്‍ നടക്കുന്നുണ്ട് അല്ലേ ?
വളരെ നല്ലത് .
ചിലപ്പോള്‍ നാളെ ഇത് വളര്‍ന്നു പന്തലിച്ചാലോ ?
കോഴിക്കോട്ട് നടന്ന ബ്ളോഗ് ശില്പശാല വന്‍ വിജയമായതില്‍ സന്തോഷിക്കുന്നു.
പിന്നിലുള്ളവര്‍ക്ക് ആശംസകള്‍.
ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു.ഫൈസല്‍ ,കൂടുതല്‍ ചിത്രങ്ങള്‍ ഇനിയും ഇടൂ..
പിശുക്കാതെ.. ;)
നന്ദി.. സന്തോഷം..
ഫൈസല്ഭായീനെ നേരില്‍ കാണാന്‍ കഴിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു ഇന്നലെ. ഫോട്ടോസ് ഇത്രേം വേഗം പോസ്റ്റിയതില്‍ അഭിനന്ദനങ്ങള്‍. വയനാട്ടില്‍ എത്തിയിട്ടായിരിക്കും ഇത് പോസ്റ്റിയതല്ലേ. താങ്കളുടെ സാന്നിധ്യം ശില്പശാലയില് കിട്ടിയതില്‍ സന്തോഷം അറിയിക്കുന്നു.
മൂന്നാമത്തെ പടത്തില്‍
“കാമറയില്‍ നോക്കിയിരിക്കുന്നത് സുനില്‍! തുടര്‍ന്ന് ആദര്‍ശ്, വിശ്വപ്രഭ.“
സത്യത്തില്‍ സുനിലും വിശ്വപ്രഭയും കാമറയില്‍ നോക്കിയിരിക്കുകയാണ്.
ആശംസകള്‍ നേരുന്നു........
Post a Comment