Friday, May 02, 2008

പൂരത്തിനു കണ്ടത്!












പൂരം കഴിഞ്ഞിട്ട് നാളെത്രയായ്!!!...എന്നാലും കിടക്കട്ടെ.


17 comments:

Physel said...

പൂരം കഴിഞ്ഞിട്ട് നാളെത്രയായ്!!!...എന്നാലും കിടക്കട്ടെ.

ഫസല്‍ ബിനാലി.. said...

നളെത്രയായാലും പൂരക്കാഴ്ച്ചകള്‍ ഏറെ ഇഷ്ടപ്പെട്ടു

പൈങ്ങോടന്‍ said...

ആദ്യപടമാ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. മികച്ച ചിത്രങ്ങള്‍.
ആ പോലീസുകാരന്റെ കയ്യിലെ മൊഫീലുപടവും കൊള്ളാം

അതുല്യ said...

ആദ്യത്തേ പടം കിടു പടം.

ഫൈസലിക്ക് എവിടാ ഇപ്പോ?

മെയില്‍ ഒന്ന് നോക്കിക്കാ.

siva // ശിവ said...

നല്ല ചിത്രങ്ങള്‍ക്ക് നന്ദി....

Mr. K# said...

എല്ലാ പടങ്ങളും സൂപ്പര്. എന്നാലും ഒന്നാമത്തെയും ആറാമത്തെയും കൂടുതല് നല്ലത്.

Jayasree Lakshmy Kumar said...

പൂരത്തില്‍ നിന്നും ആനകളെ [വ്യക്തിപരമായി വെടിക്കെട്ടും ഞാനെതിര്‍ക്കുന്നു] ഒഴിവാക്കാന്‍ എല്ലാവരും മൂറവിളി കൂട്ടുമ്പോള്‍ ഈ അതിനെ പ്രോത്സ്സാഹിപ്പിക്കുന്ന ആനചിത്രങ്ങളും ഒഴിവാക്കേണ്ടതല്ലെ? ചിത്രം എന്ന അര്‍ഥത്തില്‍ നന്നായിട്ടുണ്ട്

Unknown said...

വളരെ മനോഹരമായ കാഴ്ച്ച തന്നെ

കണ്ണേ മടങ്ങാതെ said...

ithu kooti nOkkuka???? ???? ???????...

കുറുമാന്‍ said...

സൂപ്പര്‍ പടങ്ങള്‍. അതു ശരി പൂരം തകര്‍ത്തു അല്ലെ. ഈ പടങ്ങള്‍ ത്രീശൂരില്‍ ഇടാത്തതില്‍ ഞാന്ന് പ്രതിഷേധിക്കുന്നു (പ്രതിഷേധിച്ചാല്‍ എനിക്ക് കോപ്പാണെന്ന് പറഞ്ഞാല്‍ എനിക്ക് കോപ്പാണ്) :)

തോന്ന്യാസി said...

ഇതൊക്കെ കോപ്പിയടിക്കാന്‍ പെര്‍മിഷനുണ്ടോ?

Anonymous said...

nice photo
ratheesh

Sekhar said...

nice shots :)

നിരക്ഷരൻ said...

പൂരം കഴിഞ്ഞാലെന്താ ?
ഒന്നൊന്നര പൂരക്കാഴ്ച്ചകള്‍ തന്നെ.

തറവാടി said...

ഉഗ്രന്‍ ഫോട്ടോസ് , ഹൈ കളര്‍ :)

ശ്രീലാല്‍ said...

നല്ല ഫോട്ടോസ്!! ഇന്നാണാദ്യമായി കാണുന്നത്. വൈകിപ്പോയതില്‍ വിഷമം. വളരെ ഇഷ്ടപ്പെട്ടത് - വണ്ടി കഴുകുന്നത്.. നിറമാര്‍ന്ന സ്വപ്നങ്ങള്‍.. താളം തെറ്റിയ ജീവിതം...

Kavitha sheril said...

gr8 shots....