പൂരത്തില്‍ നിന്നും ആനകളെ [വ്യക്തിപരമായി വെടിക്കെട്ടും ഞാനെതിര്‍ക്കുന്നു] ഒഴിവാക്കാന്‍ എല്ലാവരും മൂറവിളി കൂട്ടുമ്പോള്‍ ഈ അതിനെ പ്രോത്സ്സാഹിപ്പിക്കുന്ന ആനചിത്രങ്ങളും ഒഴിവാക്കേണ്ടതല്ലെ? ചിത്രം എന്ന അര്‍ഥത്തില്‍ നന്നായിട്ടുണ്ട്
സൂപ്പര്‍ പടങ്ങള്‍. അതു ശരി പൂരം തകര്‍ത്തു അല്ലെ. ഈ പടങ്ങള്‍ ത്രീശൂരില്‍ ഇടാത്തതില്‍ ഞാന്ന് പ്രതിഷേധിക്കുന്നു (പ്രതിഷേധിച്ചാല്‍ എനിക്ക് കോപ്പാണെന്ന് പറഞ്ഞാല്‍ എനിക്ക് കോപ്പാണ്) :)
നല്ല ഫോട്ടോസ്!! ഇന്നാണാദ്യമായി കാണുന്നത്. വൈകിപ്പോയതില്‍ വിഷമം. വളരെ ഇഷ്ടപ്പെട്ടത് - വണ്ടി കഴുകുന്നത്.. നിറമാര്‍ന്ന സ്വപ്നങ്ങള്‍.. താളം തെറ്റിയ ജീവിതം...
17 comments:
പൂരം കഴിഞ്ഞിട്ട് നാളെത്രയായ്!!!...എന്നാലും കിടക്കട്ടെ.
നളെത്രയായാലും പൂരക്കാഴ്ച്ചകള്‍ ഏറെ ഇഷ്ടപ്പെട്ടു
ആദ്യപടമാ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. മികച്ച ചിത്രങ്ങള്‍.
ആ പോലീസുകാരന്റെ കയ്യിലെ മൊഫീലുപടവും കൊള്ളാം
ആദ്യത്തേ പടം കിടു പടം.
ഫൈസലിക്ക് എവിടാ ഇപ്പോ?
മെയില്‍ ഒന്ന് നോക്കിക്കാ.
നല്ല ചിത്രങ്ങള്‍ക്ക് നന്ദി....
എല്ലാ പടങ്ങളും സൂപ്പര്‍. എന്നാലും ഒന്നാമത്തെയും ആറാമത്തെയും കൂടുതല്‍ നല്ലത്.
പൂരത്തില്‍ നിന്നും ആനകളെ [വ്യക്തിപരമായി വെടിക്കെട്ടും ഞാനെതിര്‍ക്കുന്നു] ഒഴിവാക്കാന്‍ എല്ലാവരും മൂറവിളി കൂട്ടുമ്പോള്‍ ഈ അതിനെ പ്രോത്സ്സാഹിപ്പിക്കുന്ന ആനചിത്രങ്ങളും ഒഴിവാക്കേണ്ടതല്ലെ? ചിത്രം എന്ന അര്‍ഥത്തില്‍ നന്നായിട്ടുണ്ട്
വളരെ മനോഹരമായ കാഴ്ച്ച തന്നെ
ithu kooti nOkkuka???? ???? ???????...
സൂപ്പര്‍ പടങ്ങള്‍. അതു ശരി പൂരം തകര്‍ത്തു അല്ലെ. ഈ പടങ്ങള്‍ ത്രീശൂരില്‍ ഇടാത്തതില്‍ ഞാന്ന് പ്രതിഷേധിക്കുന്നു (പ്രതിഷേധിച്ചാല്‍ എനിക്ക് കോപ്പാണെന്ന് പറഞ്ഞാല്‍ എനിക്ക് കോപ്പാണ്) :)
ഇതൊക്കെ കോപ്പിയടിക്കാന്‍ പെര്‍മിഷനുണ്ടോ?
nice photo
ratheesh
nice shots :)
പൂരം കഴിഞ്ഞാലെന്താ ?
ഒന്നൊന്നര പൂരക്കാഴ്ച്ചകള്‍ തന്നെ.
ഉഗ്രന്‍ ഫോട്ടോസ് , ഹൈ കളര്‍ :)
നല്ല ഫോട്ടോസ്!! ഇന്നാണാദ്യമായി കാണുന്നത്. വൈകിപ്പോയതില്‍ വിഷമം. വളരെ ഇഷ്ടപ്പെട്ടത് - വണ്ടി കഴുകുന്നത്.. നിറമാര്‍ന്ന സ്വപ്നങ്ങള്‍.. താളം തെറ്റിയ ജീവിതം...
gr8 shots....
Post a Comment