Tuesday, October 31, 2006

സുപ്രഭാതം....!

കനത്ത തുലാവര്‍ഷത്തിനിടയിലും പകൃതി ചിലപ്പോള്‍ ഇങ്ങനെ നമ്മെ അദ്ഭുതപ്പെടുത്തും...!! സമുദ്ര നിരപ്പില്‍ നിന്നും 3000 അടി ഉയരെ നാദാപുരം മുടിയില്‍നിന്നൊരു ഉദയ ദൃശ്യം.....(ഹാവൂ എന്തൊരു തണുപ്പായിരുന്നു..മൊത്തം മരവിച്ചുപോയി!)

Date Taken : 24/10/2006
Venue : Koranappaaramala. Thottilpalam (2,900 ft above sea level)
Exposure : 1/500 sec. @ f4

Saturday, October 21, 2006

ദീപാവലി/പെരുന്നാള്‍ ആശംസകള്‍


എല്ലാ ബ്ലോഗ് കൂടപ്പിറപ്പുകള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി...!!
ഒപ്പം ദീപാവലി/പെരുന്നാള്‍ ആശംസകളും...
ഇനി ഒരു ചെറിയ ഒഴിവുകാലം നാട്ടില്‍...ബാക്കി അടുത്ത മാസം ആദ്യം..എല്ലാവരേയും സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ!!

Tuesday, October 17, 2006

ദോഹ..ഒരു പാതിരാക്കാഴ്ച

ദോഹാ കോര്‍ണീഷിലെ ഒരു തണുത്ത പാതിര....

Date Taken : 28/05/2006
Camera Nikon D70
Exposure : 1.3 sec @ f 5.6

Tuesday, October 10, 2006

ശ്ശോ..ചേട്ടന്മാര്‍ പിണങ്ങിയോ?

“ശ്ശോ...ചേട്ടന്‍‌മാര്‍ പിണങ്ങിയോ...!? സോറി ട്ടോ..!!

Camera : Nikon D70
Date Taken : 04/05/2005
Exposure : 1/500 sec. @ f5

Monday, October 09, 2006

ഓ..ഈ അവിവാഹിതന്മാരുടെ ഒരു കാര്യേ...!


“ന്റെ ശ്രീജിത്തേ,ദില്‍ബൂ,പെരിങ്ങോടാ,പാച്ചാളമേ,അവിവാഹിത ഗ്ലബ്ബന്മാരേ..കഷ്ഠം! ങ്ങളൊക്കെ ഇങ്ങനെതൊടങ്ങ്യാ പിന്നെ ഞങ്ങളെയൊന്നും വേണ്ടേ, ഒന്നു പറഞ്ഞ്കൊട് ദേവരാഗം മാഷേ..!!”

ഇതിലും നല്ല അടിക്കുറിപ്പ് ആര്‍ക്കേലും തോന്നുന്നെങ്കില്‍ പോന്നോട്ടെ കേട്ടോ!

Camera : Nikon D 70
Date Taken : 04/05/2005
Exposure : 1/500 @ f5

Saturday, October 07, 2006

ആകാശത്തിനു തീപിടിച്ചപ്പോള്‍..

ദോഹയില്‍ ഒരു വേനല്‍ക്കാല സായാഹ്നം...!!

Date Taken : 16/12/2005
Camera : Nikon D70
Exposure : 1/1000 sec. @ f8 (Focal length 170 mm)