Tuesday, October 17, 2006

ദോഹ..ഒരു പാതിരാക്കാഴ്ച

ദോഹാ കോര്‍ണീഷിലെ ഒരു തണുത്ത പാതിര....

Date Taken : 28/05/2006
Camera Nikon D70
Exposure : 1.3 sec @ f 5.6

8 comments:

Physel said...

ദോഹാ കോര്‍ണീഷിലെ ഒരു തണുത്ത പാതിര....
"ക്യാമറക്കണ്ണിലൂടെ” അടുത്ത പോസ്റ്റ്!

Rasheed Chalil said...

ഉറങ്ങുന്നവര്‍ക്കായി ഉറങ്ങാതിരിക്കുന്ന നഗരം അല്ലേ. ബ്യൂട്ടിഫുള്‍.

ലിഡിയ said...

സ്വര്‍ണ്ണം മെഴുകിയ കൊട്ടാരകെട്ടുകള്‍.

നന്നായിരിക്കുന്നു..

-പാര്‍വതി.

ബിന്ദു said...

നല്ല ഫോട്ടൊ. ഷെറാട്ടണിന്റെ ഒരു ഫോട്ടൊ കൂടി ഇടൂ ഇതുപോലെ.:)

മുസാഫിര്‍ said...

നഗരം പൊന്നില്‍ കുളിച്ചു ഏഷ്യാഡിന്റ്റെ കായികതാരങ്ങളെ സ്വീകരിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണു അല്ലെ ? നന്നായിരിക്കുന്നു.ഫൈസല്‍

വാളൂരാന്‍ said...

ഇതാണ്‌ റ്റാലന്റ്‌ എന്നു പറയുന്നത്‌. ഞങ്ങള്‍ ഇന്നാള്‌ ഇതേ ഫോട്ടോ തന്നെ എടുത്തിട്ട്‌ നല്ല ഇരുട്ടു മാത്രേ കിട്ടിയുള്ളു. ഉഗ്രനാണു ഫൈസലേ, ഉഗ്രന്‍....

Unknown said...

ഫൈസലേട്ടാ,
ഇത് കലക്കി! :-)

പരദേശി said...

ഫൈസല്‍,
മനോഹരം....
മുരളി പറഞ്ഞതു പോലെ ഞാനും കുറെ ശ്രമിച്ചു ഇങ്ങനെ ഒരെണ്ണം എടുക്കാന്‍..blurred ആയി എന്തൊക്കെയൊ കിട്ടുന്നുണ്ടു.ഫൈസലിനെ നേരില്‍ കണുമ്പോള്‍ എതിന്റെ ഗുട്ടന്‍സു മനസിലാക്കണം