Saturday, October 07, 2006

ആകാശത്തിനു തീപിടിച്ചപ്പോള്‍..

ദോഹയില്‍ ഒരു വേനല്‍ക്കാല സായാഹ്നം...!!

Date Taken : 16/12/2005
Camera : Nikon D70
Exposure : 1/1000 sec. @ f8 (Focal length 170 mm)

14 comments:

Physel said...

ആകാശത്തിനു തീ പിടിച്ചാല്‍ ഒരു പക്ഷേ ഇങ്ങനെയായിരിക്കും..അല്ലേ

ക്യാമറക്കണ്ണിലൂടെ ഒരു പോസ്റ്റ് വീണ്ടും!

വാളൂരാന്‍ said...

ഫൈസലേ....ചിത്രം എന്‍ലാര്‍ജ്‌ ചെയ്ത്‌ നോക്കിയപ്പോ ശരിക്കും ഒരു പെയിന്റിംഗ്‌ പോലെ. ഗംഭീരം. ദോഹയിലെവിടെയാണ്‌ സംഭവം നടന്നത്‌?!

Unknown said...

ശരിക്കും തീ പിടിച്ച പോലെ. മനോഹരമായിരിക്കുന്നു.

വല്യമ്മായി said...

മനോഹരം.

മുസ്തഫ|musthapha said...

മനോഹരമായ ഫോട്ടോ ഫൈസല്‍...
ശരി തന്നെ, ശരിക്കും തീ പിടിച്ചത് തന്നെ.
കണ്ടില്ലേ, ബില്‍ഡിംഗും ക്രെയിനും ഈന്തപ്പനയുമൊക്കെ കത്തികരിഞ്ഞ് നിക്കണത് :)

Rasheed Chalil said...

മനോഹരം.

Sreejith K. said...

അയ്യോ തീ. പടം കലക്കന്‍.

ശാലിനി said...

പേടി തോന്നുന്നു. ശരിക്കും നന്നായിട്ടുണ്ട്.

nerampokku said...

അടിപൊളി ഫ്രെയിം .ഇനിയും ഇതു പോലെ തല മണ്ടയ്ക്കു്‌ തീ പിടിക്കുന്നത് വരട്ടെ

sreeni sreedharan said...

ഹായ് എന്തു ഭംഗി,
നിധിപോലെ...

മുസാഫിര്‍ said...

ഫൈസല്‍,
പോക്കു വെയില്‍ പൊന്നുരുക്കുന്നത് കാണാന്‍ നല്ല ഭംഗിയുണ്ടു.ഒഴുക്കാന്‍ പുഴ മാത്രം ഇല്ല അല്ലെ ?

Anonymous said...

xp activation crack
acid image crack
printstudio crack
escape from butcher bay no cd crack
iscreensaver designer 3.2 crack
ez mp3 wav converter keygen
prodad heroglyph crack
mobile music polyphonic v2.61 keygen
photoshop 7.0 crack
boson crack 5.53




clonedvd2 serial crack
ringtone converter keygen
tetris revolutions crack
circle surround ii plugin v1.3 crack
acrobat password recovery crack
dietpower 4.0 crack
fetch crack
trendyflash intro crack
total pro football crack
skinstudio pro crack
stylexp 3 crack keygen
duplic8 crack
swarmala crack
purifyplus crack
groove virtual office keygen
jaws 5 crack
babylon50 crack
norton 2005 key crack
robot arena 2 demo crack
musicmatch jukebox v10 crack

Anonymous said...

http://corfidow.la2host.ru/pagesto_15.htm perry weitz bankruptcy http://vialojou.la2host.ru/34-gerosio.htm idaho bankruptcy http://corfidow.la2host.ru/lindi_18-02-2009.htm bankruptcy in texas http://izomid.la2host.ru/32-gerosio.htm bankruptcy news http://prerertic.la2host.ru/lindi_04-12-2008.htm kmart bankruptcy http://samocon.la2host.ru/stroitelnie-mashini-uchebnik-skachat.html bankruptcy of the corporate united states http://bezzcentlin.la2host.ru/64-gerosio.html personal testimonials post bankruptcy http://densrecan.la2host.ru/04-2009.htm credit card after bankruptcy http://bezzcentlin.la2host.ru/03-2009.htm bankruptcy info
http://crysredto.la2host.ru/08-2008.html oregon bankruptcy refinancing http://vialojou.la2host.ru/pagesto_41.html bankruptcy attorneys http://corfidow.la2host.ru/02-2009.html flintkote bankruptcy trust

Anonymous said...

I apologise, but, in my opinion, you are not right. I am assured. Let's discuss. Write to me in PM, we will communicate.