“ന്റെ ശ്രീജിത്തേ,ദില്‍ബൂ,പെരിങ്ങോടാ,പാച്ചാളമേ,അവിവാഹിത ഗ്ലബ്ബന്മാരേ..കഷ്ഠം! ങ്ങളൊക്കെ ഇങ്ങനെതൊടങ്ങ്യാ പിന്നെ ഞങ്ങളെയൊന്നും വേണ്ടേ, ഒന്നു പറഞ്ഞ്കൊട് ദേവരാഗം മാഷേ..!!”
ഇതിലും നല്ല അടിക്കുറിപ്പ് ആര്‍ക്കേലും തോന്നുന്നെങ്കില്‍ പോന്നോട്ടെ കേട്ടോ!
Camera : Nikon D 70
Date Taken : 04/05/2005
Exposure : 1/500 @ f5
14 comments:
ഓ.. ഈ അവിവാഹിതന്മാരൂടെ ഒരു കാര്യേ...
“ന്റെ ശ്രീജിത്തേ, ദില്‍ബൂ, പെരിങ്ങോടാ,
പാച്ചാളമേ,അവിവാഹിത ഗ്ലബ്ബന്മാരേ..കഷ്ഠം! ങ്ങളൊക്കെ ഇങ്ങനെതൊടങ്ങ്യാ പിന്നെ ഞങ്ങളെയൊന്നും വേണ്ടേ, ഒന്നു പറഞ്ഞ്കൊട് ദേവരാഗം മാഷേ..!!”
“ക്യാമറക്കണ്ണിലൂടെ“ ഈ പോസ്റ്റ് അവിവാഹിതര്‍ക്കു വേണ്ടി!
ഫൈസലേട്ടാ,
ഇത് കലക്കി. ക്യൂട്ട്.....
(മനസ്സിളക്കല്ലേ... മനസ്സിളക്കല്ലേ... പ്ലീസ്..) :-)
ഫോട്ടോ അമറന്‍. അതങ്ങിനെ തന്നെ പോസ്റ്റിട്ടാലും മതിയായിരുന്നു. വെറുതേ പാവം ബാച്ചിലേര്‍സിനെ ഒരു കൊട്ട് കൊട്ടി.
ഓ.ടോ: കമ്പനി എന്ന സിനിമയില്‍ ചൊല്ലിക്കേട്ട ഒരു പാട്ട്.
ബച്ചേ, മന്‍ കെ സച്ചേ,
ദില്‍ കേ അച്ചേ,
മന്‍ കരേ കുവേ മേം
ജാ ജിറേ സാരേ.
(അയ്യോ എന്നെ കൊല്ലല്ലേ)
ജാ ഗിറേ എന്ന് അവസാന വരി തിരുത്ത്.
ക്യൂട്ട്... അസ്സല്‍ ചിത്രം.
ഓ.ടോ : ഈ ബാച്ചിലേഴ്സിന്റെ ഒരു കാര്യം. എല്ലാവരും അവര്‍ക്കിട്ട് കൊട്ടുകയാണല്ലോ.
നല്ല പടം,ഫൈസല്‍.
ഓ:ടൊ.എളുപ്പ വഴി-
ബാച്ചിലേഴ്സ് ദശരഥം എന്ന പടം കണ്ടിട്ടില്ലെങ്കില്‍ കാണുക.
സുന്ദര കുട്ടപ്പന്‍ .
എന്നാലും ഇതുപയോഗിച്ച് ഞങ്ങള്‍ക്കിട്ട് പാര പണിയണ്ടായിരുന്നു.
നല്ല സുന്ദരന്‍ തന്നെ. കൂടാതെ അവന്റെ ചോദ്യവും കലക്കി. ബാച്ചിലേഴ്സിന്റെ മനസ്സിളകിക്കഴിഞ്ഞു. ഇനി അവര്‍ക്ക് ശാദി.കോം & കേരളാമാട്രിമൊണി തന്നെ ശരണം.
ഹ ഹ .കുഞ്ഞുവാവസാറ് ബാച്ചിലറുമാരെ കാലേവാരി നിലത്തടിച്ചോ?
ഫൈസലേട്ടാ,
ചുള്ളന്‍ വാവ,
അന്നാലും ഈ സുന്ദരനെ വച്ച് ഞങ്ങളെ...ങീ
(ദില്‍ബാ...നമ്മളെന്തു തെറ്റ് ചെയ്തു ;)
ഉഗ്രന്‍ പടം.
വാവ ബാച്ചിലേഴ്സ് ക്ലബ്ബില്‍ ചേരുന്ന ലക്ഷണം കാണുന്നില്ല !
ഫൈസല്‍ ഇവന്‍ കലക്കി. സുന്ദരന്‍ പടം. വാവേ...ഉം......മ്മാ.......
വെരി നൈസ് ഫോട്ടോ!!
aqസൂപ്പര്‍ പടം ഫൈസലേ!
Post a Comment