Tuesday, October 10, 2006

ശ്ശോ..ചേട്ടന്മാര്‍ പിണങ്ങിയോ?

“ശ്ശോ...ചേട്ടന്‍‌മാര്‍ പിണങ്ങിയോ...!? സോറി ട്ടോ..!!

Camera : Nikon D70
Date Taken : 04/05/2005
Exposure : 1/500 sec. @ f5

9 comments:

Physel said...

“ശ്ശോ...ചേട്ടന്‍‌മാര്‍ പിണങ്ങിയോ...!? സോറി ട്ടോ..!!

“ക്യാമറക്കണ്ണിലൂടെ” മറ്റൊരു ഭാവം

ലിഡിയ said...

ഈ ചട്ടമ്പിക്ക് ഇങ്ങനെ ക്യാമറയ്ക്ക് പോസ് കൊടുക്കല്‍ തന്നാ പണി..

ഉണ്ണിക്കണ്ണന്റെ ശേല്,കണ്ണ് കിട്ടാതിരിക്കട്ടെ,ദേ ഉപ്പും മുളകും ഉഴിഞ്ഞിട്ടിരിക്കുന്നു.

-പാര്‍വതി.

കരീം മാഷ്‌ said...

ക്യാമറകൊന്‍ടുള്ള കവിതയെഴുത്തിതാണ്. വളരെ നന്നായി ഫൈസല്‍.

Unknown said...

നന്നായിരിക്കുന്നു ഫൈസല്‍!
മിടുക്കന്റെ പേരെന്താ‍??

Rasheed Chalil said...

നന്നായിരിക്കുന്ന് ഫൈസല്‍...

Anonymous said...

നല്ല മിടുക്കന്‍ വാവ!

ദേവന്‍ said...

കുഞ്ഞുവാവ മോഡല്‍ പുലിയാണു കേട്ടോ!

sreeni sreedharan said...

ഹ ഹ..മിടുക്കന്‍ ..

വേണു venu said...

കള്ളാ കള്ളാ കൊച്ചു കള്ളാ...
കൊച്ചു ചട്ടമ്പിയേ?.