97,000 ബള്‍ബുകളാല്‍ അലങ്കരിക്കപ്പെട്ട് രാജകീയപ്രൌഡിയോടെ തലയുയര്‍ത്തി നില്ക്കുന്ന മൈസൂര്‍പാലസ് (ബള്‍ബുകളുടെ എണ്ണം വെബ്ബീന്നു കിട്ടിയതാണേ..ഞാന്‍ എണ്ണിനോക്കിയില്ല)
Date Taken : 18/09/2005
Camera : Nikon D70
Venue : Mysore, Karnnataka
Exposure : 1/60 sec. @ f 4.5 (Focal length 22 mm)
8 comments:
97,000 ബള്‍ബുകളാല്‍ അലങ്കരിക്കപ്പെട്ട് രാജകീയപ്രൌഡിയോടെ തലയുയര്‍ത്തി നില്ക്കുന്ന മൈസൂര്‍പാലസ് (ബള്‍ബുകളുടെ എണ്ണം വെബ്ബീന്നു കിട്ടിയതാണേ..ഞാന്‍ എണ്ണിനോക്കിയില്ല)
കലക്കന്‍ പടം.
മനോഹരം...
സ്റ്റഡീടൂറിനു പോയപ്പോള്‍ കണ്ടതാ. അന്ന് ക്യാമറ സൂക്ഷിക്കനേല്പ്പിച്ച കൌണ്ടറില്‍ അഞ്ചുരൂപക്ക് വേണ്ടി അരമണിക്കൂര്‍ തര്‍ക്കിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു
നല്ല പടം. നന്ദി.
ഇത്രയൊക്കെ ആയ നിലക്ക് ഒരു മുവ്വായിരം കൂടി കൂട്ടി റൌണ്ട് ഫിഗറാക്കായിരുന്നില്ലേ അവര്‍ക്ക്!
ഞാന്‍ രാത്രിയില്‍ കണ്ടിട്ടില്ല,സ്കൂളില്‍-കോളെജില്‍ നിന്ന് പോയ വിനോദയാത്രയിലൊക്കെ മൈസൂര്‍ ഉണ്ടായിരുന്നു..
എനിക്കീ പഴയകാല കൊട്ടാരങ്ങളൊക്കെ എന്തോ വലിയ ഇഷ്ടമാണ്..
-പാര്‍വതി.
ഫൈസലേട്ടാ, ശിഷ്യപ്പെടുത്തുമോ??
നല്ല പടം!
ഹായ് നല്ല ഭംഗിയുണ്ട്.:)
Post a Comment