ഞാനിത്തിരി വെയില് കായട്ടെ...‘ക്യാമറക്കണ്ണിലൂടെ‘ അടുത്ത പോസ്റ്റ്...
വശ്യസുന്ദരമായ ചിത്രം..-പാര്‍വതി
മൂപ്പര്‍ക്ക് ഭയങ്കര ഗൌരവം! ഇതെന്താ ജയനു പഠിക്കുവാണോ.“സേ ചീസ്” അല്ലേല്‍ സേ “ഇഞ്ചീ” :)
ഫൈസലിന്ടെയും സപ്തവര്ണ്ണതിന്റെയും, കൈപ്പള്ളിയുടെയും, കുമാര്ജിയുടെയഉടേയും വക്കാരിയുടെയും ഫോട്ടോകള്‍ കാണുമ്പോള്‍ എനിക്കു ക്യാമറമേല് തോടാന്‍ പേടി.
മനോഹരമായിരിക്കുന്നു ചിത്രം :)
ഫൈസല്‍,ഒത്തിരി ഇഷ്ടപ്പെട്ടു! നല്ല ചിത്രം!കുഞ്ഞിവാവാ എന്തുവാ ഈ ആലോചിക്കുന്നേ :)...??
ഫോട്ടോ വളരെ നന്നായി. സ്നേഹത്തോടെരാജു.
മനോഹരം...
എത്രനേരം നോക്കിയിരുന്നാലും മതിവരാത്ത ചിത്രം
മനോഹരം
ഫൈസലേട്ടാ, ഇതു നമ്മുടെ ഉറങ്ങുന്ന മാലാഖവാവ തന്നെയാണൊ??:)(കരീം മാഷേ; എന്റെ ഫോട്ടോസും കൂടെ ഒന്ന് കണോടോളൂ, പേടി മാറും)
മനോഹരം, മാനം നോക്കിയുള്ള മുത്തിന്റെയാ കിടപ്പ്.....
വാവേ..മനോഹര ചിത്രം
വെയില് കാഞ്ഞതു മതി കേട്ടോ...നല്ല ചിത്രം!
Post a Comment
15 comments:
ഞാനിത്തിരി വെയില് കായട്ടെ...
‘ക്യാമറക്കണ്ണിലൂടെ‘ അടുത്ത പോസ്റ്റ്...
വശ്യസുന്ദരമായ ചിത്രം..
-പാര്‍വതി
മൂപ്പര്‍ക്ക് ഭയങ്കര ഗൌരവം! ഇതെന്താ ജയനു പഠിക്കുവാണോ.
“സേ ചീസ്” അല്ലേല്‍ സേ “ഇഞ്ചീ” :)
ഫൈസലിന്ടെയും സപ്തവര്ണ്ണതിന്റെയും, കൈപ്പള്ളിയുടെയും, കുമാര്ജിയുടെയഉടേയും വക്കാരിയുടെയും ഫോട്ടോകള്‍ കാണുമ്പോള്‍ എനിക്കു ക്യാമറമേല് തോടാന്‍ പേടി.
മനോഹരമായിരിക്കുന്നു ചിത്രം :)
ഫൈസല്‍,
ഒത്തിരി ഇഷ്ടപ്പെട്ടു! നല്ല ചിത്രം!
കുഞ്ഞിവാവാ എന്തുവാ ഈ ആലോചിക്കുന്നേ :)...??
ഫോട്ടോ വളരെ നന്നായി.
സ്നേഹത്തോടെ
രാജു.
മനോഹരം...
എത്രനേരം നോക്കിയിരുന്നാലും മതിവരാത്ത ചിത്രം
മനോഹരം
ഫൈസലേട്ടാ, ഇതു നമ്മുടെ ഉറങ്ങുന്ന മാലാഖവാവ തന്നെയാണൊ??
:)
(കരീം മാഷേ; എന്റെ ഫോട്ടോസും കൂടെ ഒന്ന് കണോടോളൂ, പേടി മാറും)
മനോഹരം, മാനം നോക്കിയുള്ള മുത്തിന്റെയാ കിടപ്പ്.....
വാവേ..
മനോഹര ചിത്രം
വെയില് കാഞ്ഞതു മതി കേട്ടോ...
നല്ല ചിത്രം!
Post a Comment