Thursday, September 28, 2006

ഞാനിത്തിരി വെയില്‍ കായട്ടെ!


Date Taken : Not remembering!
Camera : Canon Ribel
Exposure : 1/60 sec. @ f 11

Tip : Keeping the object a little away from the centre of the frame will giv a good visual impact in your photoes.

15 comments:

Physel said...

ഞാനിത്തിരി വെയില്‍ കായട്ടെ...
‘ക്യാമറക്കണ്ണിലൂ‍ടെ‘ അടുത്ത പോസ്റ്റ്...

ലിഡിയ said...

വശ്യസുന്ദരമായ ചിത്രം..

-പാര്‍വതി

ദേവന്‍ said...

മൂപ്പര്‍ക്ക് ഭയങ്കര ഗൌരവം! ഇതെന്താ ജയനു പഠിക്കുവാണോ.
“സേ ചീസ്” അല്ലേല്‍ സേ “ഇഞ്ചീ” :)

കരീം മാഷ്‌ said...

ഫൈസലിന്ടെയും സപ്തവര്‍ണ്ണതിന്റെയും, കൈപ്പള്ളിയുടെയും, കുമാര്‍ജിയുടെയഉടേയും വക്കാരിയുടെയും ഫോട്ടോകള്‍ കാണുമ്പോള്‍ എനിക്കു ക്യാമറമേല്‍ തോടാന്‍ പേടി.

Slooby Jose said...

മനോഹരമായിരിക്കുന്നു ചിത്രം :)

Unknown said...

ഫൈസല്‍,
ഒത്തിരി ഇഷ്ടപ്പെട്ടു! നല്ല ചിത്രം!

കുഞ്ഞിവാവാ എന്തുവാ ഈ ആലോചിക്കുന്നേ :)...??

ഞാന്‍ ഇരിങ്ങല്‍ said...

ഫോട്ടോ വളരെ നന്നായി.
സ്നേഹത്തോടെ
രാജു.

സൂര്യോദയം said...

മനോഹരം...

thoufi | തൗഫി said...

എത്രനേരം നോക്കിയിരുന്നാലും മതിവരാത്ത ചിത്രം

Rasheed Chalil said...

മനോഹരം

sreeni sreedharan said...
This comment has been removed by a blog administrator.
sreeni sreedharan said...

ഫൈസലേട്ടാ, ഇതു നമ്മുടെ ഉറങ്ങുന്ന മാലാഖവാവ തന്നെയാണൊ??
:)


(കരീം മാഷേ; എന്‍റെ ഫോട്ടോസും കൂടെ ഒന്ന് കണോടോളൂ, പേടി മാറും)

വാളൂരാന്‍ said...

മനോഹരം, മാനം നോക്കിയുള്ള മുത്തിന്റെയാ കിടപ്പ്‌.....

മുല്ലപ്പൂ said...

വാവേ..
മനോഹര ചിത്രം

Unknown said...

വെയില്‍ കാഞ്ഞതു മതി കേട്ടോ...
നല്ല ചിത്രം!